TRENDING:

Aswathy Sreekanth |'അശ്വതിക്ക് എന്തുപറ്റി'? അവസ്ഥ പങ്കുവച്ച് താരം; ആശങ്കയോടെ ആരാധകര്‍!

Last Updated:
ഇത് മാനസികമായി ബാധിച്ചതിനാല്‍ ഒരു ഫോട്ടോ എടുക്കാന്‍ പോലുമുള്ള കോണ്‍ഫിഡന്‍സ് നഷ്ടമായിരുന്നുവെന്നും അശ്വതി പറയുന്നു.
advertisement
1/5
Aswathy Sreekanth |'അശ്വതിക്ക് എന്തുപറ്റി'? അവസ്ഥ പങ്കുവച്ച്  താരം; ആശങ്കയോടെ ആരാധകര്‍!
മലയാളി പ്രേക്ഷകരുടെ പ്രിയ താരമാണ് അശ്വതി. സോഷ്യൽ മീഡിയയിലും സജീവമാണ് താരം. എന്നും താരത്തിന്റെയും കുടുംബത്തിന്റെയും വിശേഷങ്ങൾ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇതിനിടെയിൽ താരം തന്റെ ആരോഗ്യപ്രശ്‌നത്തെക്കുറിച്ച് പറഞ്ഞത് ചര്‍ച്ചയായിരുന്നു.
advertisement
2/5
തന്റെ മുഖത്ത് വന്ന മാറ്റത്തെ കുറിച്ചായിരുന്നു അശ്വതി തുറന്നു പറഞ്ഞത്. യൂട്യൂബ് ചാനലില്‍ പങ്കുവച്ച വീഡിയോയിലൂടെയായിരുന്നു അശ്വതി തന്റെ സാഹചര്യം വിശദീകരിച്ചത്.
advertisement
3/5
ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് അശ്വതി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച സ്റ്റോറിയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത് . മിറര്‍ സെല്‍ഫി പങ്കുവച്ചാണ് താന്‍ വീഡിയോയിലൂടെ പറഞ്ഞത് കാണിച്ചു തരികയാണ് എന്ന് അശ്വതി പറഞ്ഞത്.
advertisement
4/5
'ഈ ചിത്രത്തില്‍ എന്റെ കയ്യിലേയും മുഖത്തേയും ഷെയ്ഡുകള്‍ തമ്മിലുള്ള വ്യത്യാസം കാണുന്നുണ്ടെങ്കില്‍ ഞാന്‍ വീഡിയോയില്‍ പറഞ്ഞത് നിങ്ങള്‍ക്ക് മനസിലാകും' എന്നാണ് അശ്വിത തന്റെ ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്നത്. അശ്വതി പറഞ്ഞ കാര്യം ചിത്രത്തില്‍ നിന്നും വ്യക്തമായി മനസിലാകും.
advertisement
5/5
താരത്തിന്റെ അവസ്ഥ ഇതിലൂടെ വ്യക്തമാകുന്നുണ്ട്. കഴിഞ്ഞ ദിവസം പങ്കുവച്ച വീഡിയോയില്‍ വിശദമായി തന്നെ അശ്വതി ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. ഇത് തന്നെ മാനസികമായി ഏറെ ബാധിച്ചിരിക്കുന്നുവെന്നും താരം തുറന്നുപറയുന്നു. ഇതോടെ ഏറെ ആശങ്കയിലാണ് ആരാധകർ
മലയാളം വാർത്തകൾ/Photogallery/Buzz/
Aswathy Sreekanth |'അശ്വതിക്ക് എന്തുപറ്റി'? അവസ്ഥ പങ്കുവച്ച് താരം; ആശങ്കയോടെ ആരാധകര്‍!
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories