TRENDING:

Brahmapuram | കൊച്ചി പുകയുന്നു; കൊച്ചിക്കാരായ സൂപ്പർ താരങ്ങൾ ഉൾപ്പെടെ സിനിമക്കാർ എവിടെ?

Last Updated:
ബ്രഹ്മപുരത്തെക്കുറിച്ച് രേഖപ്പെടുത്തിയ മുൻനിര താരങ്ങൾ പൃഥ്വിരാജും ഉണ്ണി മുകുന്ദനും വിനയ് ഫോർട്ടും. ലോകകാര്യങ്ങളിൽ പോലും ശക്തമായി പ്രതികരിക്കാറുള്ള കൊച്ചി നിവാസികളായ താരങ്ങളുടെ പേജുകൾ നിശബ്ദം
advertisement
1/14
Brahmapuram | കൊച്ചി പുകയുന്നു; കൊച്ചിക്കാരായ സൂപ്പർ താരങ്ങൾ ഉൾപ്പെടെ സിനിമക്കാർ എവിടെ?
ബ്രഹ്മപുരം (Brahmapuram) പുകയാൻ തുടങ്ങിയിട്ട് ദിവസങ്ങൾ എത്രയായി എന്ന് മലയാളിയെ പ്രത്യേകം ഓര്മപ്പെടുത്തേണ്ട കാര്യമില്ല. ജനം തിങ്ങിപ്പാർക്കുന്ന കൊച്ചിയിൽ ശുദ്ധവായു അന്യമായിരിക്കുന്നു. പൂർവസ്ഥിതിയിലേക്കു കാര്യങ്ങൾ എപ്പോഴെത്തും എന്ന് ആർക്കും പറയാനാവില്ല. രണ്ടു സൂപ്പർ താരങ്ങൾ ഉൾപ്പെടെ കൊച്ചി നിവാസികളാണ്. ലോക വിഷയങ്ങളിൽ പോലും ഉച്ചത്തിൽ പ്രതികരിക്കാറുള്ള മലയാള സിനിമയിലെ താരങ്ങൾ പലരും സ്വന്തം നാട്ടിൽ ഇങ്ങനെ ഒരു വിപത്ത് നടക്കുമ്പോൾ സോഷ്യൽ മീഡിയ പേജുകളിൽ നിശ്ശബ്ദരാണ്. പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ, വിനയ് ഫോർട്ട് എന്നിവർ മാത്രമാണ് യുവ താരനിരയിൽ നിന്നും ഇതുവരെയായി പ്രതികരിച്ചവർ. പ്രധാന താരങ്ങൾ സോഷ്യൽ മീഡിയയിൽ രേഖപ്പെടുത്തിയ മറ്റു വിഷയങ്ങൾ ഏതെല്ലാമെന്നു നോക്കാം
advertisement
2/14
മമ്മൂട്ടിയുടെ പേജിൽ ക്രിസ്റ്റഫർ ഡിജിറ്റൽ റിലീസിന്റെ വാർത്തയാണ് ഏറ്റവും ഒടുവിലായി കണ്ടത്
advertisement
3/14
മലയാളം ബിഗ് ബോസിന്റെ പുതിയ സീസണെക്കുറിച്ചുള്ള പ്രോമോ മോഹൻലാലിൻറെ പേജിൽ
advertisement
4/14
പുതിയ സിനിമയ്ക്ക് ആശംസയുമായി മഞ്ജു വാര്യർ
advertisement
5/14
പുതിയ സിനിമയുടെ പ്രതികരണങ്ങൾ പോസ്റ്റ് ചെയ്ത് നിവിൻ പോളി
advertisement
6/14
റിമ കല്ലിങ്കലിന്റെ പേജിലെ പുത്തൻ പോസ്റ്റുകൾ
advertisement
7/14
നാല് ദിവസം മുൻപ് കവർ ഫോട്ടോ മാറ്റിയ ആഷിഖ് അബു
advertisement
8/14
സിനിമാ പോസ്റ്റുകളുള്ള ടൊവിനോ തോമസിന്റെ പേജ്
advertisement
9/14
ബ്രഹ്മപുരം വിഷയത്തെക്കുറിച്ച് പ്രതികരിച്ച ഉണ്ണി മുകുന്ദന്റെ പോസ്റ്റ്
advertisement
10/14
നടൻ പൃഥ്വിരാജ് സുകുമാരന്റെ പോസ്റ്റ്
advertisement
11/14
ജോയ് മാത്യുവിന്റെ പോസ്റ്റ്
advertisement
12/14
ഹരീഷ് പേരടിയുടെ പോസ്റ്റ്
advertisement
13/14
വിനയ് ഫോർട്ടിന്റെ പ്രതികരണം
advertisement
14/14
വിഷയത്തെക്കുറിച്ച് മൂന്നു പോസ്റ്റുകൾ ചെയ്ത നിർമാതാവ് ഷിബു ജി. സുശീലൻ
മലയാളം വാർത്തകൾ/Photogallery/Buzz/
Brahmapuram | കൊച്ചി പുകയുന്നു; കൊച്ചിക്കാരായ സൂപ്പർ താരങ്ങൾ ഉൾപ്പെടെ സിനിമക്കാർ എവിടെ?
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories