TRENDING:

'സ്വപ്നം പൂവണിഞ്ഞു, ദൈവത്തിന് നന്ദി': മകൾ മീനാക്ഷി ഡോക്ടറായതിന്റെ സന്തോഷം പങ്കുവച്ച് ദിലീപ്

Last Updated:
''നീ അത് പൂർത്തിയാക്കി. നിന്റെ കഠിനാധ്വാനവും ആത്മസമർപ്പണവും കൊണ്ടാണ് അത് സാധിച്ചത്'' - കാവ്യാ മാധവൻ കുറിച്ചു
advertisement
1/5
'സ്വപ്നം പൂവണിഞ്ഞു, ദൈവത്തിന് നന്ദി': മകൾ മീനാക്ഷി ഡോക്ടറായതിന്റെ സന്തോഷം പങ്കുവച്ച് ദിലീപ്
നടൻ ദിലീപിന്റെ മകൾ മീനാക്ഷി എംബിബിഎസ് പഠനം വിജയകരമായി പൂർത്തിയാക്കി. ചെന്നൈ ശ്രീരാമചന്ദ്ര മെഡിക്കൽ കോളേജിൽ നിന്നാണ് മീനാക്ഷി എംബിബിഎസ് നേടിയത്.  (Image: Kavya Madhavan/ Instagram)
advertisement
2/5
ബിരുദദാന ചടങ്ങിൽ ദിലീപും കാവ്യ മാധവനും പങ്കെടുത്തു. മകളുടെ ചിത്രത്തിനൊപ്പം സ്വപ്നം പൂവണിഞ്ഞതായി ദിലീപ് കുറിച്ചു. (Image: Dileep/ Instagram)
advertisement
3/5
'ദൈവത്തിന് നന്ദി. ഒരു സ്വപ്നം പൂവണിഞ്ഞിരിക്കുന്നു. എന്റെ മകൾ മീനാക്ഷി ഇനി ഡോക്ടർ. അവളോട് സ്നേഹവും ബഹുമാനവും'- ദിലീപ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു. (Image: Meenakshi Dileep/ Instagram)
advertisement
4/5
കാവ്യമാധനവും മീനാക്ഷിയെ അഭിനന്ദിച്ച് സന്തോഷം പങ്കിട്ടു. മീനാക്ഷിയുടെ കഠിനാധ്വാനത്തിനും ആത്മസമർപ്പണത്തിനുമുള്ള ഫലമാണ് ഈ നിമഷമെന്ന് കാവ്യ കുറിച്ചു. (Image: Kavya Madhavan/ Instagram)
advertisement
5/5
'അഭിനന്ദനങ്ങൾ ഡോ. മീനാക്ഷി ഗോപാലകൃഷ്ണൻ. നീ അത് പൂർത്തിയാക്കി. നിന്റെ കഠിനാധ്വാനവും ആത്മസമർപ്പണവും കൊണ്ടാണ് അത് സാധിച്ചത്. ഞങ്ങൾ അഭിമാനിക്കുന്നു'- കാവ്യ മാധവൻ കുറിച്ചു. (Image: Meenakshi Dileep/ Instagram)
മലയാളം വാർത്തകൾ/Photogallery/Buzz/
'സ്വപ്നം പൂവണിഞ്ഞു, ദൈവത്തിന് നന്ദി': മകൾ മീനാക്ഷി ഡോക്ടറായതിന്റെ സന്തോഷം പങ്കുവച്ച് ദിലീപ്
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Advertisement
Open in App
Home
Video
Impact Shorts
Web Stories