TRENDING:

Ishaani Krishna | രാജകുമാരിയോ, ദേവതയോ...; മനം കവരുന്ന ചിത്രങ്ങളുമായി ഇഷാനി കൃഷ്ണ

Last Updated:
ഒരു എഐ ജനറേറ്റഡ് ദേവതയെ പോലെയുണ്ടെന്നാണ് കൂടുതൽ പേരും കമന്റ് ചെയ്തിരിക്കുന്നത്
advertisement
1/8
Ishaani Krishna | രാജകുമാരിയോ, ദേവതയോ...; മനം കവരുന്ന ചിത്രങ്ങളുമായി ഇഷാനി കൃഷ്ണ
സമൂഹമാദ്ധ്യമങ്ങളിൽ സജീവമായ കുടുംബമാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്മ കുമാറിന്റേത്. സിന്ധുകൃഷ്ണയുടെയും നാലു മക്കളുടെയും യൂട്യൂബ് ചാനലിലെ വീഡിയോകൾ എപ്പോഴും ട്രെൻഡിം​ഗിലാണ്.
advertisement
2/8
യൂട്യൂബിൽ മാത്രമല്ല, ഇൻസ്റ്റ​ഗ്രാമിൽ താരങ്ങൾ പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കും ആരാധകർ ഏറെയാണ്. (തുടർന്ന് വായിക്കുക)
advertisement
3/8
കൃഷ്ണ കുമാറിന്റെ മൂന്നാമത്തെ മകൾ ഇഷാനി കൃഷ്ണ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ, സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.
advertisement
4/8
സാരിയിൽ അണിഞ്ഞൊരുങ്ങി രവിവർമ ചിത്രത്തിലെ ശകുന്തളയെ പോലെയാണ് ഇഷാനിയെ ചിത്രത്തിൽ കാണാൻ കഴിയുന്നത്.
advertisement
5/8
കഴുത്തിൽ പലതരത്തിൽ ​ഗോൾഡൻ കളറിലെ മാലകളും നെറ്റിചുട്ടിയും വളയുമാണ് ഇതിനോടൊപ്പം ഇഷാനി പെയർ ചെയ്തിരിക്കുന്നത്. അതീവ സുന്ദരിയായിട്ടുള്ള താരത്തിന്റെ ചിത്രത്തിന് നിരവധി കമന്റുകളും നിറയുന്നുണ്ട്.
advertisement
6/8
ഒരു എഐ ജനറേറ്റഡ് ദേവതയെ പോലെയുണ്ടെന്നാണ് കൂടുതൽ പേരും കമന്റ് ചെയ്തിരിക്കുന്നത്.
advertisement
7/8
'ഭ്രമയുഗം യക്ഷി അല്ലെ ഇത്, രാജകുമാരിയോ, ദേവതയോ..., അപ്സരസ്, മലയാളം സിനിമകളിലെ യക്ഷി' എന്നിങ്ങനെ നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെ വരുന്നത്.
advertisement
8/8
വൺ എന്ന ചിത്രത്തിലൂടെ അഭിന രം​ഗത്തേക്ക് ചുവടുവെച്ച ഇഷാനിയുടെ വർക്കൗട്ട് ചിത്രങ്ങളും വീ‍ഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്.
മലയാളം വാർത്തകൾ/Photogallery/Buzz/
Ishaani Krishna | രാജകുമാരിയോ, ദേവതയോ...; മനം കവരുന്ന ചിത്രങ്ങളുമായി ഇഷാനി കൃഷ്ണ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories