TRENDING:

Jyothika | ഇതാര് ബോസ് ലേഡിയോ? ബോൾഡ് ലുക്കിൽ ജ്യോതിക

Last Updated:
ഇതൊരു 45കാരിയാണോ?
advertisement
1/6
Jyothika | ഇതാര് ബോസ് ലേഡിയോ? ബോൾഡ് ലുക്കിൽ ജ്യോതിക
ഓരോ സിനിമാ പ്രേമികളുടെയും ഇഷ്ടതാരമാണ് ജ്യോതിക. ഹേറ്റേഴ്സ് ഇല്ലാത്ത താരം എന്ന് അറിയപ്പെടുന്ന ലേഡി സൂപ്പർ സ്റ്റാർ കൂടിയാണ്. 
advertisement
2/6
ഇപ്പോൾ താരം പങ്കുവെച്ച ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. പോൾകാ ഡോട്ട് പ്രിന്റിലുള്ള ജമ്പ്സ്യൂട്ടിൽ ബോൾഡ് ലുക്കിലാണ് താരം എത്തിയത്.
advertisement
3/6
മിതമായ മേക്കപ്പും ഓപ്പൺ ഹെയറുമാണ് താരം ഡ്രസ്സിനൊപ്പം തിരഞ്ഞെടുത്തത്. 'സൂര്യാസ് അഴകി', ബോസ് ലേഡി, റിയൽ സൂപ്പർ സ്റ്റാർ, പ്രായം റിവേഴ്സ് മോഡിൽ, എന്നിങ്ങനെ തുടങ്ങുന്നു കമന്റുകൾ.
advertisement
4/6
കോളിവുഡിലെ ഏറ്റവും ജനപ്രിയ താര ദമ്പതികള്‍ കൂടിയാണ് സൂര്യയും ജ്യോതികയും. ഏറെ നാളത്തെ പ്രണയത്തിനു ശേഷമായിരുന്നു ഇരുവരുടെയും പ്രണയ വിവാഹം.
advertisement
5/6
2006ലാണ് ഏറെ നാളത്തെ പ്രണയത്തിനു ശേഷം ഇരുവരും വിവാഹിതരാകുന്നത്. ദമ്പതികൾക്ക് ഒരു മകളും ഒരു മകനുമുണ്ട്. കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സൂര്യയും ജ്യോതികയും ഒരു വർഷം മുമ്പ് മുംബൈയിലേക്ക് വീട് മാറിയിരുന്നു.
advertisement
6/6
'ഷൈത്താൻ' എന്ന ചിത്രമാണ് ജ്യോതികയുടെ തിയേറ്ററിൽ എത്തിയത്. ചിത്രം മികച്ച പ്രതികരണങ്ങളോടെ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. 'കങ്കുവ'യാണ് സൂര്യയുടെ റിലീസിനൊരുങ്ങുന്ന ചിത്രം.
മലയാളം വാർത്തകൾ/Photogallery/Buzz/
Jyothika | ഇതാര് ബോസ് ലേഡിയോ? ബോൾഡ് ലുക്കിൽ ജ്യോതിക
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories