TRENDING:

Katrina Kaif | മഞ്ഞ സാരിയിൽ സുന്ദരിയായി കത്രീന; കമന്റുമായി ബോളിവുഡ് താരങ്ങൾ

Last Updated:
ബോളിവുഡ് താരങ്ങളായ ആലിയ ഭട്ട്, ഹുമ ഖുറേഷി തുടങ്ങിയവര്‍ കത്രീനയുടെ പോസ്റ്റിന് താഴെ കമന്‍റുമായി എത്തി
advertisement
1/5
Katrina Kaif | മഞ്ഞ സാരിയിൽ സുന്ദരിയായി കത്രീന; കമന്റുമായി ബോളിവുഡ് താരങ്ങൾ
ഏറെ ആരാധകരുള്ള ബോളിവുഡ് താരമാണ് കത്രീന കൈഫ്.  ഇപ്പോഴിതാ സാരിയിലുള്ള മനോഹര ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ആരാധകരുടെ മനം കവർന്നിരിക്കുകയാണ് കത്രീന. 
advertisement
2/5
മഞ്ഞ നിറത്തിലുള്ള സാരിയിലാണ് കത്രീന സുന്ദരിയായി പ്രത്യക്ഷപ്പെട്ടത്. ദുര്‍ഗ്ഗ പൂജ ആഘോഷത്തിന്റെ ഭാഗമായാണ് താരം ഈ സില്‍ക്ക് സാരി ധരിച്ചത്.
advertisement
3/5
ഗോള്‍ഡന്‍ ബോര്‍ഡറുള്ള സാരിയോടൊപ്പം മഞ്ഞ നിറത്തിലുള്ള സിംപിള്‍ ബ്ലൗസാണ് കത്രീന തിരഞ്ഞെടുത്തത്. ചുവന്ന പൊട്ടും ഹെവി കമ്മലുകളും വളകളും താരത്തെ കൂടുതല്‍ മനോഹരിയാക്കി.
advertisement
4/5
ബോളിവുഡ് താരം ആലിയ ഭട്ട്, ഹുമ ഖുറേഷി തുടങ്ങിയവര്‍ കത്രീനയുടെ പോസ്റ്റിന് താഴെ കമന്റ് ചെയ്തു. 'വളരെ സുന്ദരിയായിരിക്കുന്നു, കാറ്റി' എന്നാണ് ആലിയ കുറിച്ചത്.  'സുന്ദരി' എന്നായിരുന്നു ഹുമയുടെ കമന്റ്.
advertisement
5/5
നേരത്തെ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി കത്രീന ചുവപ്പ് സാരിയണിഞ്ഞ ചിത്രവും പങ്കുവെച്ചിരുന്നു. ഫ്‌ളോറല്‍ പ്രിന്റുള്ള സാരിക്കൊപ്പം ഫുള്‍ സ്ലീവ് ബ്ലൗസാണ് കത്രീന ധരിച്ചത്.
മലയാളം വാർത്തകൾ/Photogallery/Buzz/
Katrina Kaif | മഞ്ഞ സാരിയിൽ സുന്ദരിയായി കത്രീന; കമന്റുമായി ബോളിവുഡ് താരങ്ങൾ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories