Malavika Menon| സാരിയിൽ ശാലീന സുന്ദരിയായി മാളവിക മോനോൻ; ഫോട്ടോഷൂട്ട് വൈറൽ
- Published by:Ashli
- news18-malayalam
Last Updated:
അതുപോലെ തന്നെ ഇടയ്ക്കിടെ താൻ ധരിക്കുന്ന വസ്ത്രങ്ങളുടെ പേരിൽ വിമർശനങ്ങളും മാളവിക നേരിടാറുണ്ട്. പലപ്പോഴും ഹണിറോസുമായി താരതമ്യപ്പെടുത്തിക്കൊണ്ട് ആളുകൾ മാളവികയുടെ ചിത്രങ്ങളേയും ട്രോളും.
advertisement
1/5

മലയാളികളുടെ പ്രിയ നടിയായ മാളവിക മോനോൻ (Malavika Menon) തന്റെ ഇൻസ്റ്റഗ്രാമിൽപങ്കുവെച്ച പുത്തൻ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സാരിയാണ് താരം ധരിച്ചിരിക്കുന്നത്.
advertisement
2/5
ബ്ലാക്ക് ആന്റ് വൈറ്റ് കോമ്പിനേഷനിലുള്ള സാരിയാണ് താരം അണിഞ്ഞിരിക്കുന്നത്. വളരെ സിമ്പിൾ ആയാണ് മാളവിക ഒരുങ്ങിയിരിക്കുന്നത്. ബ്ലാക്ക് മെറ്റലിലുള്ള മാലയും കമ്മലുമാണ് മാളവിക (Malavika Menon) അണിഞ്ഞിരിക്കുന്നത്.
advertisement
3/5
സിനിമയിലെന്നോണം സോഷ്യൽ മീഡിയയിലും സജീവമായ താരം ഇടയ്ക്കിടെ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്. അവയ്ക്കെല്ലാം തന്നെ വലിയ പ്രേക്ഷക സ്വീകാര്യതയും ലഭിക്കാറുണ്ട്.
advertisement
4/5
അതുപോലെ തന്നെ ഇടയ്ക്കിടെ താൻ ധരിക്കുന്ന വസ്ത്രങ്ങളുടെ പേരിൽ വിമർശനങ്ങളും മാളവിക(Malavika Menon) നേരിടാറുണ്ട്. പലപ്പോഴും ഹണിറോസുമായി താരതമ്യപ്പെടുത്തിക്കൊണ്ട് ആളുകൾ മാളവികയുടെ ചിത്രങ്ങളേയും ട്രോളും.
advertisement
5/5
916 എന്ന ചിത്രത്തിൽ ബാലതാരമായാണ് മാളവിക(Malavika Menon) സിനിമയിലെത്തുന്നത്. അതിൽ നടൻ അനൂപ് മേനോന്റെ മകളായാണ് താരം എത്തിയത്. പിന്നീട് നിദ്ര, പൊറിഞ്ചു മറിയം ജോസി തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചു.
മലയാളം വാർത്തകൾ/Photogallery/Buzz/
Malavika Menon| സാരിയിൽ ശാലീന സുന്ദരിയായി മാളവിക മോനോൻ; ഫോട്ടോഷൂട്ട് വൈറൽ