സെലിബ്രിറ്റികളുടെ കമന്റ് മാത്രമേ കാണുകയുള്ളൂ അല്ലേ? ആരാധകന്‍റെ ചോദ്യത്തിന് മറുപടിയുമായി മീരാ ജാസ്മിന്‍
- Published by:Vishnupriya S
- news18-malayalam
Last Updated:
ഡിസംബർ മാസത്തെ സ്വാഗതം ചെയ്തു കൊണ്ടുള്ള ഫോട്ടോസ് ആണ് മീര പങ്കുവെച്ചത്
advertisement
1/6

മലയാളികളുടെ ഇഷ്ടതാരമാണ് മീരാ ജാസ്മിൻ. ഒരിടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയ താരത്തിന്റെ വിശേഷങ്ങൾ അറിയാൻ മലയാളികൾക്ക് താല്പര്യം ഏറെയാണ്.
advertisement
2/6
ഇപ്പോൾ താരം പങ്കുവച്ചൊരു പോസ്റ്റും കമന്റും ആണ് ശ്രദ്ധനേടുന്നത്. ഡിസംബർ മാസത്തെ സ്വാഗതം ചെയ്തു കൊണ്ടുള്ള ഫോട്ടോസ് ആണ് മീര പങ്കുവെച്ചത്.
advertisement
3/6
പക്ഷെ, താരത്തിന്റെ പോസ്റ്റിന് "മീരയെ ഇഷ്ടപ്പെടുന്ന ഒരുപാട് സാധാരണക്കാർ ഉണ്ട്.. അവർക്കൊന്നും എന്തേ ഒരു റിപ്ലേ നൽകാത്തത്..സെലിബ്രിറ്റികളുടെ കമന്റ് മാത്രമേകാണുകയുള്ളൂ അല്ലേ..ആയിരത്തിൽ ഒരാൾക്കെങ്കിലും ഒരു ലൈക്ക് കൊടുക്കൂ", എന്നാണ് ഒരാൾ കമന്റ് ചെയ്തത്.
advertisement
4/6
എന്നാൽ മീര ജാസ്മിൻ ഉടൻ മറുപടിയുമായി എത്തി. 'കുന്നോളം സ്നേഹം തിരികെ', എന്നാണ് മീര നൽകിയ മറുപടി.
advertisement
5/6
ഹലോ ഡിസംബർ എന്ന ക്യാപ്ഷൻ കുറിച്ചുകൊണ്ടാണ് മീരാ ചിത്രങ്ങൾ പങ്കുവെച്ചത്.
advertisement
6/6
ചുരിദാർ ധരിച്ച് അതീവ സുന്ദരിയായി നിൽക്കുന്ന മീരയെ ഫോട്ടോകളിൽ കാണാം. നിരവധി പേരാണ് ഫോട്ടോയ്ക്ക് കമന്റുമായി എത്തിയത്.
മലയാളം വാർത്തകൾ/Photogallery/Buzz/
സെലിബ്രിറ്റികളുടെ കമന്റ് മാത്രമേ കാണുകയുള്ളൂ അല്ലേ? ആരാധകന്‍റെ ചോദ്യത്തിന് മറുപടിയുമായി മീരാ ജാസ്മിന്‍