TRENDING:

Hasin Jahan| മുഹമ്മദ് ഷമിയുടെ മുൻഭാര്യ ഹസിൻ ജഹാന്‍റെ പുതിയ ചിത്രം വൈറലാകുന്നു

Last Updated:
ഹസിൻ ജഹാൻ പിന്തിരിഞ്ഞു നിൽക്കുന്ന ഈ ചിത്രം ഇതിനോടകം വൈറലായി കഴിഞ്ഞു.
advertisement
1/6
Hasin Jahan| മുഹമ്മദ് ഷമിയുടെ മുൻഭാര്യ ഹസിൻ ജഹാന്‍റെ പുതിയ ചിത്രം വൈറലാകുന്നു
ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗവും പേസ് ബോളറുമായ മുഹമ്മദ് ഷമിയുടെ മുൻഭാര്യ ഹസിൻ ജഹാന്‍റെ പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ ഹസിൻ ജഹാൻ ഇടയ്ക്കിടെ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെക്കാറുണ്ട്. ഏറെ നാളായി മുഹമ്മദ് ഷമിയും ഹസിൻ ജഹാനും തമ്മിൽ നിരവധി കുടുംബ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. ഇവർ നൽകിയ കേസ് ഇപ്പോഴും കുടുംബ കോടതിയിൽ തുടരുകയാണ്.
advertisement
2/6
വ്യാഴാഴ്ച ഹസിൻ ജഹാൻ തന്റെ ഇൻസ്റ്റാഗ്രാമിൽ ആകർഷകമായ ഒരു ഫോട്ടോ അപ്‌ലോഡ് ചെയ്തു. പിന്തിരിഞ്ഞു നിൽക്കുന്ന ഈ ചിത്രം ഇതിനോടകം വൈറലായി കഴിഞ്ഞു. പുതിയ ചിത്രത്തിൽ നിന്ന് ഹസിൻ ജഹാന് ശരീരഭാരം ക്രമാതീതമായി കൂടിയതായാണ് ഫോളോവേഴ്സ് പറയുന്നത്.
advertisement
3/6
അഞ്ചു കിലോയിലേറെ ഭാരം വർദ്ധിച്ചെന്നും ഉപയോക്താക്കൾ ചൂണ്ടിക്കാട്ടുന്നു. ഉടൻ ജിമ്മിൽ പോകുക എന്നാണ് ഒരാൾ ചിത്രത്തിന് അടിയിൽ കമന്‍റ് ചെയ്തിരിക്കുന്നത്.
advertisement
4/6
ഏതായാലും ഹസിൻ ജഹാന്‍റെ ഈ ഫോട്ടോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
advertisement
5/6
മോഡലിംഗിലും ഹസിൻ ജഹാൻ സജീവമാണ്.
advertisement
6/6
2014 ലാണ് മുഹമ്മദ് ഷമിയും ഹസിൻ ജഹാനും വിവാഹിതരായത്. മോഡലിംഗിന് പുറമെ കൊൽക്കത്ത സ്വദേശിയായ ഹസിൻ ജഹാൻ ഐപിഎല്ലിൽ ചിയർ ലീഡറായും പ്രവർത്തിച്ചിരുന്നു.
മലയാളം വാർത്തകൾ/Photogallery/Buzz/
Hasin Jahan| മുഹമ്മദ് ഷമിയുടെ മുൻഭാര്യ ഹസിൻ ജഹാന്‍റെ പുതിയ ചിത്രം വൈറലാകുന്നു
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories