TRENDING:

ആകാശത്ത് നിന്ന് പറന്നിറങ്ങിയ മാലാഖയോ? പ്രിയ വാര്യരുടെ ബീച്ച് ഫോട്ടോയ്ക്ക് കണ്ണിറുക്കി ആരാധകര്‍

Last Updated:
വെളുപ്പ് ഔട്ട് ഫിറ്റ് ധരിച്ച് ഹോട്ടുലുക്കിൽ തിളങ്ങുന്ന ചിത്രങ്ങളാണ് പ്രിയ പങ്കുവച്ചത്
advertisement
1/5
ആകാശത്ത് നിന്ന് പറന്നിറങ്ങിയ മാലാഖയോ? പ്രിയ വാര്യരുടെ ബീച്ച് ഫോട്ടോയ്ക്ക് കണ്ണിറുക്കി ആരാധകര്‍
വീണ്ടും ഇന്റർനെറ്റിൽ തരംഗം തീർത്ത് നടി പ്രിയ വാര്യർ. കടൽത്തീരത്തുനിന്ന് ഹോട്ട് ലുക്ക് ചിത്രങ്ങളാണ് പ്രിയ ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. വെളുപ്പ് ഔട്ട് ഫിറ്റ് ധരിച്ച് ഹോട്ടുലുക്കിൽ തിളങ്ങുന്ന ചിത്രങ്ങളാണ് പ്രിയ പങ്കുവച്ചത്. (Photo: Priya P.Varreir/ instagram)
advertisement
2/5
'അവൾ ആകാശത്തുനിന്നു വീണു. അവന്റെ സ്വപ്നങ്ങളുടെ മടിത്തട്ടിലേക്ക്' ഇതായിരുന്നു' ചിത്രത്തിന് നൽകിയിരിക്കുന്ന കുറിപ്പ്. (Photo: Priya P.Varreir/ instagram)
advertisement
3/5
ജാനകിയുടെ ഔട്ട് ഫിറ്റിൽ ശ്രീഗേഷ് വാസനാണ് മേക്കപ്പ്. ഇസോഗ്രാഫിയാണ് ചിത്രങ്ങൾ പകർത്തിയത്. (Photo: Priya P.Varreir/ instagram)
advertisement
4/5
ഒറ്റ കണ്ണിറുക്കലിലൂടെ ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന താരമായി മാറിയ താരമാണ് പ്രിയ വാര്യർ. ഒരു അഡാർ ലൗ എന്ന ആദ്യസിനിമ ഇറങ്ങുംമുൻപേ സമൂഹ മാധ്യമങ്ങളിൽ ഒരുപാടു ആരാധകരെ ലഭിക്കുകയും ചെയ്തു. (Photo: Priya P.Varreir/ instagram)
advertisement
5/5
ബോളിവുഡിലും സാന്നിധ്യം അറിയിച്ച പ്രിയ വാര്യർ തെന്നിന്ത്യയിലും സജീവമാണ്. യാരിയൻ 2 ആണ് ബോളിവുഡിൽ പ്രിയയുടെ അരങ്ങേറ്റ ചിത്രം. മൂന്ന് ബോളിവുഡ് ചിത്രങ്ങൾ കൂടി പുറത്തിറങ്ങാനുണ്ട്. (Photo: Priya P.Varreir/ instagram)
മലയാളം വാർത്തകൾ/Photogallery/Buzz/
ആകാശത്ത് നിന്ന് പറന്നിറങ്ങിയ മാലാഖയോ? പ്രിയ വാര്യരുടെ ബീച്ച് ഫോട്ടോയ്ക്ക് കണ്ണിറുക്കി ആരാധകര്‍
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories