TRENDING:

'പിഷാരടിയുടെ വഴി മുടക്കി പികെ രാംദാസ്' സഹായത്തിനെത്തിയത് പൊലീസും ഫയര്‍ഫോഴ്‌സും

Last Updated:
പൊലീസിനും ഫയര്‍ഫോഴ്‌സിനും നന്ദി പറഞ്ഞ് നടനും സംവിധായകനുമായ രമേഷ് പിഷാരടി
advertisement
1/4
'പിഷാരടിയുടെ വഴി മുടക്കി പികെ രാംദാസ്' സഹായത്തിനെത്തിയത് പൊലീസും ഫയര്‍ഫോഴ്‌സും
പുലര്‍ച്ചെ രണ്ടുമണിക്ക് റോഡില്‍ വീണുകിടക്കുന്ന മരം നീക്കുന്ന പൊലീസിനും ഫയര്‍ഫോഴ്‌സിനും നന്ദി പറഞ്ഞ് നടനും സംവിധായകനുമായ രമേഷ് പിഷാരടി.
advertisement
2/4
ലൂസിഫര്‍ സിനിമയിലെ 'പികെ രാംദാസ് എന്ന വന്മരം വീണു' എന്ന ഡയലോഗിനൊപ്പമാണ് പിഷാരടിയുടെ ഫേസ്ബുക് പോസ്റ്റ്
advertisement
3/4
ഫയര്‍ഫോഴ്‌സ്, പൊലീസ് ഉദ്യോഗസ്ഥര്‍ പുലര്‍ച്ചെ റോഡില്‍ വീണ മരം നീക്കം ചെയ്യുന്ന ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.
advertisement
4/4
'സമയം പുലര്‍ച്ചെ 2 മണി. PKരാംദാസ് വഴിമുടക്കി. ഈ സമയത്തും ഗതാഗതം പുനഃസ്ഥാപിക്കാന്‍ കര്‍മനിരതരാകുന്ന പൊലീസ് , ഫയര്‍ഫോഴ്സ് സേനാംഗങ്ങള്‍ക്ക് ബിഗ് സല്യൂട് ' പിഷാരടി ഫേസ്ബുക്കില്‍ കുറിച്ചു
മലയാളം വാർത്തകൾ/Photogallery/Buzz/
'പിഷാരടിയുടെ വഴി മുടക്കി പികെ രാംദാസ്' സഹായത്തിനെത്തിയത് പൊലീസും ഫയര്‍ഫോഴ്‌സും
Open in App
Home
Video
Impact Shorts
Web Stories