Salim Kumar: 'ജീവിതത്തിലെ ഏറ്റവും വലിയ ശരിക്ക് ഇന്ന് 28 വയസ്സ്'; വിവാഹ വാർഷിക ദിനത്തിൽ സലിംകുമാറിന്റെ കുറിപ്പ്
- Published by:Rajesh V
- news18-malayalam
Last Updated:
'എന്റെ ജീവിതയാത്രയിൽ ഞാൻ തളർന്നു വീണപ്പോൾ എല്ലാം എനിക്ക് താങ്ങും തണലുമായി നിന്നത് രണ്ട് സ്ത്രീ മരങ്ങളാണ്, ഒന്ന് എന്റെ അമ്മയും മറ്റൊന്ന് എന്റെ ഭാര്യയുമാണ്'
advertisement
1/5

വിവാഹവാർഷിക ദിനത്തിൽ വൈറൽ കുറിപ്പുമായി നടൻ സലീം കുമാർ. ജീവിതയാത്രയിൽ താൻ തളർന്നുവീണപ്പോൾ താങ്ങും തണലുമായി നിന്നത് അമ്മയും ഭാര്യയുമാണെന്ന് നടൻ കുറിച്ചു.
advertisement
2/5
ഭാര്യ ജീവിതത്തിലേയ്ക്ക് കടന്നുവന്നിട്ട് 28 വർഷം തികയുന്നുവെന്നും താൻ ചെയ്ത ഏറ്റവും വലിയ ശരിയായിരുന്നു ഇതെന്നും സലിം കുമാർ ഫേസ്ബുക്കിൽ കുറിച്ചു.
advertisement
3/5
'എന്റെ ജീവിതയാത്രയിൽ ഞാൻ തളർന്നു വീണപ്പോൾ എല്ലാം എനിക്ക് താങ്ങും തണലുമായി നിന്നത് രണ്ട് സ്ത്രീ മരങ്ങളാണ്, ഒന്ന് എന്റെ അമ്മയും മറ്റൊന്ന് എന്റെ ഭാര്യയുമാണ്'- സലിം കുമാർ.
advertisement
4/5
[caption id="attachment_689833" align="alignnone" width="525"] 'സുനിത എന്റെ ജീവിതത്തിലേക്ക് കടന്നു വന്നിട്ട് ഇന്നേക്ക് 28 വർഷം തികയുകയാണ് അതെ, ഞാൻ ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ ശരിക്ക് ഇന്ന് 28 വയസ്സ്'- സലീം കുമാർ കുറിച്ചു.</dd> <dd>[/caption]
advertisement
5/5
തന്റെ വിവാഹ ചിത്രവും സലിം കുമാർ പങ്കുവെച്ചിട്ടുണ്ട്. നിരവധി ആരാധകരാണ് സലീം കുമാറിനും ഭാര്യ സുനിതയ്ക്കും ആശംസകളുമായി എത്തുന്നത്.
മലയാളം വാർത്തകൾ/Photogallery/Buzz/
Salim Kumar: 'ജീവിതത്തിലെ ഏറ്റവും വലിയ ശരിക്ക് ഇന്ന് 28 വയസ്സ്'; വിവാഹ വാർഷിക ദിനത്തിൽ സലിംകുമാറിന്റെ കുറിപ്പ്