TRENDING:

ഷൊയിബ് മാലിക്കുമായുള്ള വിവാഹമോചനത്തിനു പിന്നാലെ നിഗൂഢ സന്ദേശം പങ്കുവെച്ച് സാനിയ മിര്‍സ

Last Updated:
സാനിയയുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തിയ ശേഷമായിരുന്നു മാലിക്കിന്റെ മൂന്നാം വിവാഹം.
advertisement
1/5
ഷൊയിബ് മാലിക്കുമായുള്ള വിവാഹമോചനത്തിനു പിന്നാലെ  നിഗൂഢ സന്ദേശം പങ്കുവെച്ച് സാനിയ മിര്‍സ
മുൻ ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയുമായുള്ള വേർപിരിയൽ അഭ്യൂഹങ്ങൾക്കിടയിലാണ് പാകിസ്ഥാൻ ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക് (Shoaib Malik)വിവാഹതിനായി എന്ന വാർത്ത പുറത്ത് വരുന്നത്. പ്രശസ്ത പാക് അഭിനേത്രി സന ജാവേദ് ആണ് (Sana Javed)വധു.
advertisement
2/5
വിവാഹ ചടങ്ങിന്റെ ഫോട്ടോകൾ ഷോയിബ് മാലിക് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയാണ് വിവാഹ വാര്‍ത്ത പുറം ലോകം അറിയുന്നത്.
advertisement
3/5
എന്നാൽ ഇതിനു പിന്നാലെ വലിയ രീതിയിലുള്ള പിന്തുണയാണ് ആരാധകരുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. താരം പങ്കുവയ്ക്കുന്ന ഒരോ പോസ്റ്റും സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്.
advertisement
4/5
എന്നല്‍ ഇപ്പോഴിതാ താരത്തിന്റെ പുതിയ ഇ‌ൻസ്റ്റാഗ്രാം സ്റ്റോറിയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഒരു നിഗൂഢ സന്ദേശമാണ് താരം സ്റ്റോറിയിലൂടെയാണ് പങ്കുവയ്ക്കുന്നത് എന്നാണ് ആരാധകർ പറയുന്നത്.
advertisement
5/5
‘ചെറിയ കാര്യങ്ങള്‍ ആസ്വദിക്കൂ’ എന്ന് എഴുതിയ ചായക്കപ്പിന്റെ ഒരു ചിത്രമാണ് സാനിയ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കിട്ടത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, സാനിയ തന്റെ മകനും മരുമകളും ഉള്‍ക്കൊള്ളുന്ന ഒരു ഫോട്ടോ പങ്കിട്ടു ‘ലൈഫ്ലൈനുകള്‍’ എന്നാണ് കുറിച്ചത്.
മലയാളം വാർത്തകൾ/Photogallery/Buzz/
ഷൊയിബ് മാലിക്കുമായുള്ള വിവാഹമോചനത്തിനു പിന്നാലെ നിഗൂഢ സന്ദേശം പങ്കുവെച്ച് സാനിയ മിര്‍സ
Open in App
Home
Video
Impact Shorts
Web Stories