TRENDING:

Amala paul | അമലാ പോൾ തിരുവണ്ണാമലൈ ക്ഷേത്രത്തിൽ ദർശനത്തിന്; വീണ്ടും ​ഗർഭിണിയെന്ന് സൂചന

Last Updated:
ക്ഷേത്രം മുഴുവൻ ചുറ്റി നടന്നുകണ്ട് പ്രാർ‍ത്ഥനകളും പൂജകളും അർപ്പിച്ചതിന് ശേഷമാണ് അമലയും ഭർത്താവും മടങ്ങിയത്
advertisement
1/6
Amala paul | അമലാ പോൾ തിരുവണ്ണാമലൈ ക്ഷേത്രത്തിൽ ദർശനത്തിന്; വീണ്ടും ​ഗർഭിണിയെന്ന് സൂചന
തെന്നിന്ത്യൻ സിനിമാ മേഖലയിൽ ഒരു സമയത്ത് നിറഞ്ഞു നിന്ന നടിയായിരുന്നു അമല പോൾ (Amala Paul). കഴിഞ്ഞ മൂന്നു വർഷമായി അമലയുടെ ജീവിതത്തിൽ അപ്രതീക്ഷിതമാറ്റങ്ങളാണ് സംഭവിച്ചത്.
advertisement
2/6
ഭ​ഗത് ജീവിതത്തിലേക്ക് കടന്നു വന്നു. പിന്നാലെ, വിവാഹം കഴിഞ്ഞു, മകൻ ഇലൈയും പിറന്നു. ഇതിനിടയിൽ താരത്തിന്റെ രണ്ട് സിനിമയും റിലീസായി.
advertisement
3/6
ആഴ്ചകൾക്ക് മുൻപാണ് ഭർത്താവിന്റെ സ്നേഹ സമ്മാനമായി അമല‍യ്ക്ക് ഒരു കാറും ലഭിച്ചത്. സിനിമയിൽ നിന്നും ചെറിയൊരു ഇടവേള എടുത്തിരിക്കുന്നെങ്കിലും നടി സോഷ്യൽമീഡിയയിൽ സജീവമാണ്. തിരുവണ്ണാമലൈ ക്ഷേത്രത്തിൽ ദർശനം നടത്തിയ അമലയുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.
advertisement
4/6
ക്ഷേത്രം മുഴുവൻ ചുറ്റി നടന്നുകണ്ട് പ്രാർ‍ത്ഥനകളും പൂജകളും അർപ്പിച്ചതിന് ശേഷമാണ് നടിയും ഭർത്താവും മടങ്ങിയത്. ഫ്രീ സൈസ് പൗഡർ ബ്ലു കുർത്തയും പൈജാമയും ധരിച്ച് സിംപിൾ ലുക്കിലാണ് അമല ക്ഷേത്ര ദർശനത്തിനെത്തിയത്. ഇതിന് മുമ്പും അമലയും ഭർത്താവ് ജ​ഗതും മകൻ ഇലൈയുമായി തിരുവണ്ണാമലൈയിൽ ദർശനത്തിന് എത്തിയിട്ടുണ്ട്.
advertisement
5/6
ക്ഷേത്ര ദർശനം നടത്തിയ അമലയുടെ വീഡിയോ വൈറലായതോടെ താരം വീണ്ടും ​ഗർഭിണിയാണോന്ന് സംശയം പ്രകടിപ്പിച്ചുകയാണ് ആരാധകർ. ഇതിനുള്ള കാരണം, വീഡിയോയിലെ നിരവധി സ്ഥലങ്ങളിൽ അമല വയറിൽ കൈ പിടിച്ച പതുക്കെ നടക്കുന്നത് കാണാം.
advertisement
6/6
ഇത് കൂടാതെ, ​ഗർഭിണിയായ സ്ത്രീകൾ ധരിക്കുന്നത് പോലുള്ള ഫ്രീ സൈസ് പൈജാമയും കുർത്തയുമാണ് അമല ധരിച്ചിരുന്നത്. ഇതോടെയാണ് അമല ​ഗർഭിണിയാണെന്ന സൂചനകൾ ആരാധകർ കമന്റുകളിലൂടെ പ്രകടിപ്പിച്ചത്.celibr
മലയാളം വാർത്തകൾ/Photogallery/Buzz/
Amala paul | അമലാ പോൾ തിരുവണ്ണാമലൈ ക്ഷേത്രത്തിൽ ദർശനത്തിന്; വീണ്ടും ​ഗർഭിണിയെന്ന് സൂചന
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories