TRENDING:

COVAXIN™️:കൊറോണ വൈറസിനെതിരെ ഇന്ത്യ വികസിപ്പിച്ചെടുത്ത മരുന്നിനെ കുറിച്ച് അറിയാം

Last Updated:
മൃഗങ്ങളിൽ നടത്തിയ പരീക്ഷണത്തിൽ വാക്സിൻ സുരക്ഷിതമാണെന്നും ഫലപ്രദമായ രോഗപ്രതിരോധ ശേഷി നൽകുന്നുണ്ടെന്നും കണ്ടെത്തി.
advertisement
1/5
COVAXIN™️:കൊറോണ വൈറസിനെതിരെ ഇന്ത്യ വികസിപ്പിച്ചെടുത്ത മരുന്നിനെ കുറിച്ച് അറിയാം
കോവിഡ്-19നെതിരെ ഇന്ത്യ ആദ്യമായി വികസിപ്പിച്ച വാക്‌സിനാണ് കോവാക്സിൻ ടിഎം(COVAXIN™️). വാക്സിൻ മനുഷ്യരിൽ പരീക്ഷിക്കുന്നതിനുള്ള അനുമതി ഡ്രഗ് കൺട്രോൾ അഥോറിട്ടി നൽകിയിട്ടുണ്ട്. ഒന്നും രണ്ടും ഘട്ടങ്ങളിലായാണ് ഈ വാക്സിൻ മനുഷ്യരിൽ പരീക്ഷിക്കുക.
advertisement
2/5
സാംക്രമിക സാർസ്-കോവ് 2 വൈറസുകളിൽ നിന്ന് സൃഷ്ടിച്ച ഒരു നിർജ്ജീവ വാക്സിനാണിത്.
advertisement
3/5
ഐ.സി.എം.ആര്‍, എന്‍.ഐ.വി എന്നിവയുമായി സഹകരിച്ച് ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക് ആണ് ഇത് വികസിപ്പിച്ചത്.
advertisement
4/5
വാക്സിൻ മനുഷ്യരിൽ പരീക്ഷിക്കുന്നതിനുള്ള അനുമതി ഡിസിജിഐ നൽകിയിട്ടുണ്ട്. ഒന്നും രണ്ടും ഘട്ടങ്ങളിലായാണ് ഈ വാക്സിൻ മനുഷ്യരിൽ പരീക്ഷിക്കുക. ജൂലൈ മുതൽ തന്നെ വാക്സിൻ മനുഷ്യരിൽ പരീക്ഷിക്കും. മൃഗങ്ങളിൽ നടത്തിയ പരീക്ഷണത്തിൽ വാക്സിൻ സുരക്ഷിതമാണെന്നും ഫലപ്രദമായ രോഗപ്രതിരോധ ശേഷി നൽകുന്നുണ്ടെന്നും കണ്ടെത്തി.
advertisement
5/5
മരുന്ന് സുരക്ഷിതമാണോ, ഫലപ്രദമാണോ എന്നിവ അറിയുന്നതിനാണ് മനുഷ്യരിൽ പരീക്ഷിക്കുന്നത്.
മലയാളം വാർത്തകൾ/Photogallery/Corona/
COVAXIN™️:കൊറോണ വൈറസിനെതിരെ ഇന്ത്യ വികസിപ്പിച്ചെടുത്ത മരുന്നിനെ കുറിച്ച് അറിയാം
Open in App
Home
Video
Impact Shorts
Web Stories