TRENDING:

എട്ടു വയസുകാരിയെ ബലാത്സംഗം ചെയ്തതിനു ശേഷം കഴുത്തുഞെരിച്ചു കൊലപ്പെടുത്തി

Last Updated:
ഇക്കാര്യത്തിൽ അന്വേഷണം നടക്കുകയാണെന്നും അര ഡസനോളം പേരെ ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി തടഞ്ഞു വച്ചിട്ടുണ്ടെന്നും സിംഗ് പറഞ്ഞു.
advertisement
1/6
എട്ടു വയസുകാരിയെ ബലാത്സംഗം ചെയ്തതിനു ശേഷം കഴുത്തുഞെരിച്ചു കൊലപ്പെടുത്തി
പ്രതാപ് ഗഡ്: എട്ടു വയസുകാരിയെ അജ്ഞാതർ ക്രൂരമായി ബലാത്സംഗം ചെയ്തതിനു ശേഷം കഴുത്തുഞെരിച്ചു കൊന്നു. രാജസ്ഥാനിലെ പ്രതാപ് ഗഡിലാണ് സംഭവം. തിങ്കളാഴ്ച പൊലീസ് അറിയിച്ചതാണ് ഇക്കാര്യം.
advertisement
2/6
പെൺകുട്ടിയെ ബലാത്സംഗം ചെയ്തതിനു ശേഷം കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ അജ്ഞാതർ മൃതദേഹം സമീപത്തുണ്ടായിരുന്ന വെള്ളമില്ലാത്ത കിണറ്റിലേക്ക് വലിച്ചെറിയുകയായിരുന്നു.
advertisement
3/6
ശനിയാഴ്ച രാത്രിയാണ് മൃതദേഹം കണ്ടെടുത്തതെന്ന് ചോതി സാദ്രി പൊലീസ് സ്റ്റേഷനിലെ എസ് എച്ച് ഒ രവീന്ദ്ര പ്രതാപ് സിംഗ് വാർത്ത ഏജൻസിയായ പി ടി ഐയോട് പറഞ്ഞു.
advertisement
4/6
വെള്ളിയാഴ്ച രാത്രി അമ്മയ്ക്ക് ഒപ്പം ഉറങ്ങുകയായിരുന്ന പെൺകുട്ടിയെ അജ്ഞാതർ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്യുകയായിരുന്നു. ബലാത്സംഗം ചെയ്തതിനു ശേഷം പെൺകുട്ടിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
advertisement
5/6
ഈ ക്രൂരകൃത്യങ്ങളെല്ലാം ചെയ്തതിനു ശേഷം പെൺകുട്ടിയെ സമീപമുള്ള വെള്ളമില്ലാത്ത കിണറ്റിലേക്ക് വലിച്ചെറിയുകയായിരുന്നു. പെൺകുട്ടിയുടെ വീട്ടിൽ നിന്ന് ഏകദേശം 300 മീറ്റർ അകലെയാണ് ഈ കിണർ.
advertisement
6/6
ഇക്കാര്യത്തിൽ അന്വേഷണം നടക്കുകയാണെന്നും അര ഡസനോളം പേരെ ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി തടഞ്ഞു വച്ചിട്ടുണ്ടെന്നും സിംഗ് പറഞ്ഞു.
മലയാളം വാർത്തകൾ/Photogallery/Crime/
എട്ടു വയസുകാരിയെ ബലാത്സംഗം ചെയ്തതിനു ശേഷം കഴുത്തുഞെരിച്ചു കൊലപ്പെടുത്തി
Open in App
Home
Video
Impact Shorts
Web Stories