TRENDING:

40,000 രൂപയുടെ വൈദ്യുതി ബിൽ കണ്ട് ഞെട്ടി; യുവാവ് ആത്മഹത്യ ചെയ്തു

Last Updated:
40,000 രൂപയുടെ വൈദ്യുതി ബിൽ ഇയാൾക്ക് ലഭിച്ചിരുന്നുവെന്നും ഇതിനെ തുടർന്ന് ഇയാള്‍ മാനസിക വിഷമത്തിലായിരുന്നുവെന്നും കുടുംബാംഗങ്ങൾ പറഞ്ഞു.
advertisement
1/5
40,000 രൂപയുടെ വൈദ്യുതി ബിൽ കണ്ട് ഞെട്ടി; യുവാവ് ആത്മഹത്യ ചെയ്തു
വൻതുക വൈദ്യുത ബില്ലായി ലഭിച്ചതിന്റെ ഞെട്ടലിൽ യുവാവ് ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. യശോധനഗറിലെ താമസക്കാരനാണ് ശനിയാഴ്ച ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
advertisement
2/5
ലീലാധർ ലക്ഷ്മൺ ഗൈധനെയാണ് ആത്മഹത്യചെയ്തത്. 40,000 രൂപയുടെ വൈദ്യുതി ബിൽ ഇയാൾക്ക് ലഭിച്ചിരുന്നുവെന്നും ഇതിനെ തുടർന്ന് ഇയാള്‍ മാനസിക വിഷമത്തിലായിരുന്നുവെന്നും കുടുംബാംഗങ്ങൾ പറഞ്ഞു.
advertisement
3/5
ഇത്രയും വലിയ തുക വൈദ്യുതി ബില്ലായി ലഭിച്ചതിന്‍റെ ഞെട്ടലിൽ ഇയാൾ കടുത്ത മദ്യപാനിയായെന്നും ബന്ധുക്കൾ പറഞ്ഞു. ശനിയാഴ്ച മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു
advertisement
4/5
ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. ഒരു വീടിന്റെ ഗ്രൗണ്ട ഫ്ലോറിലാണ് ഇയാളും കുടുംബവും താമസിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.
advertisement
5/5
ആത്മഹത്യാ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.
മലയാളം വാർത്തകൾ/Photogallery/Crime/
40,000 രൂപയുടെ വൈദ്യുതി ബിൽ കണ്ട് ഞെട്ടി; യുവാവ് ആത്മഹത്യ ചെയ്തു
Open in App
Home
Video
Impact Shorts
Web Stories