TRENDING:

അതിരു കെട്ടാൻ മണ്ണെടുത്തു; മണ്ണിനടിയിൽ നിന്ന് കിട്ടിയത് പൈപ്പ് ബോംബ്

Last Updated:
തലശേരിയിൽ നിന്നും നാദാപുരത്തേക്കുള്ള വഴിയിൽ 16 കിലോമീറ്റർ അകലെയാണ് സ്ഥലം
advertisement
1/8
അതിരു കെട്ടാൻ മണ്ണെടുത്തു; മണ്ണിനടിയിൽ നിന്ന് കിട്ടിയത് പൈപ്പ് ബോംബ്
തലശ്ശേരിയിൽ ജെസിബി മണ്ണെടുക്കുമ്പോൾ കിട്ടിയത് പൈപ്പ് ബോംബ്.
advertisement
2/8
കടവത്തൂർ മുണ്ടത്തോട് കൊല്ലംമുക്കിലെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ബോംബ് കണ്ടെത്തിയത്.
advertisement
3/8
തലശേരിയിൽ നിന്നും നാദാപുരത്തേക്കുള്ള വഴിയിൽ 16 കിലോമീറ്റർ അകലെയാണ് സ്ഥലം
advertisement
4/8
സ്ഥലത്ത് അതിരു കെട്ടാൻ ജെസിബി ഉപയോഗിച്ച് മണ്ണെടുക്കുന്ന സമയത്താണ് സംശയകരമായ വസ്തു ശ്രദ്ധയിൽപെട്ടത്.
advertisement
5/8
തുടർന്ന് നടത്തിയ പരിശോധനയിലാണ് പൈപ്പ് ബോംബാണെന്ന് സ്ഥിരീകരിച്ചത്.
advertisement
6/8
ബോംബ് സ്ക്വാഡ് എസ് ഐ, ടി വി ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധക്ക് ശേഷം നിർവീര്യമാക്കിയത്.
advertisement
7/8
ഫ്യൂസ‌് വയർ സംവിധാനത്തോട‌് കൂടിയുള്ളതായിരുന്നു പൈപ്പ് ബോംബ‌്.
advertisement
8/8
കൊളവല്ലൂർ എസ‌് ഐ യുടെ നേതൃത്വത്തിലുള്ള സംഘം പ്രദേശത്ത് പരിശോധന നടത്തി.
മലയാളം വാർത്തകൾ/Photogallery/Crime/
അതിരു കെട്ടാൻ മണ്ണെടുത്തു; മണ്ണിനടിയിൽ നിന്ന് കിട്ടിയത് പൈപ്പ് ബോംബ്
Open in App
Home
Video
Impact Shorts
Web Stories