TRENDING:

കാസർകോട് പ്രഭാതസവാരിക്കിടെ പരിചയപ്പെട്ട 17-കാരിയെ പീഡിപ്പിച്ചു; പൊലീസുകാരന്‍ അറസ്റ്റില്‍

Last Updated:
എ.ആര്‍. ക്യാമ്പിലെ പൊലീസുകാരനായ തിരുവനന്തപുരം സ്വദേശി ഗോഡ് വില്ലാണ് അറസ്റ്റിലായത്.
advertisement
1/3
കാസർകോട് പ്രഭാതസവാരിക്കിടെ പരിചയപ്പെട്ട 17-കാരിയെ പീഡിപ്പിച്ചു; പൊലീസുകാരന്‍ അറസ്റ്റില്‍
കാസര്‍കോട്: പ്രഭാത സവാരിക്കിടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പൊലീസുകാരന്‍ അറസ്റ്റില്‍.
advertisement
2/3
എ.ആര്‍. ക്യാമ്പിലെ പൊലീസുകാരനായ തിരുവനന്തപുരം സ്വദേശി ഗോഡ് വില്ലാണ് അറസ്റ്റിലായത്. പ്രഭാതസവാരിക്കിടെ പരിചയപ്പെട്ട 17 വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്.
advertisement
3/3
പൊലീസുകാരനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരേ വകുപ്പുതല നടപടിക്കും ശുപാര്‍ശ ചെയ്യും.
advertisement
മലയാളം വാർത്തകൾ/Photogallery/Crime/
കാസർകോട് പ്രഭാതസവാരിക്കിടെ പരിചയപ്പെട്ട 17-കാരിയെ പീഡിപ്പിച്ചു; പൊലീസുകാരന്‍ അറസ്റ്റില്‍
Open in App
Home
Video
Impact Shorts
Web Stories