TRENDING:

ആയുധമേന്തിയ മോഷ്‌ടാവിനെ കുടുക്കിയത് സെക്സ്; യുവതിയുടെ സമയോചിത ഇടപെടലിൽ കള്ളൻ പോലീസ് പിടിയിൽ

Last Updated:
പോലീസ് വരുന്നത് വരെ മോഷ്‌ടാവിനെ തടയാൻ യുവതിയുടെ മനസ്സിൽ ഉദിച്ച ഐഡിയ. നടന്നത് സിനിമയെ വെല്ലുന്ന സംഭവം
advertisement
1/6
ആയുധമേന്തിയ മോഷ്‌ടാവിനെ കുടുക്കിയത് സെക്സ്!
അപ്രതീക്ഷിതമായി നിങ്ങളുടെ വീട്ടിലോ ജോലിസ്ഥലത്തോ ആയുധമേന്തിയ ഒരു കള്ളൻ കടന്നു വരികയാണെങ്കിൽ നിങ്ങൾ എന്ത് ചെയ്യും? ഭയത്തോടെയല്ലാതെ ഈ അവസ്ഥ നേരിടാൻ എത്രപേരെക്കൊണ്ടാവും. നേരിടുന്നത് പോട്ടെ, അയാൾ അക്രമാസക്തനാവാതിരിക്കാൻ തടയാൻ കഴിയുമോ? എന്നാൽ ഒരു യുവതി പുറത്തെടുത്ത മാർഗം ഏവരെയും അമ്പരപ്പിച്ചിരിക്കുകയാണ്
advertisement
2/6
ഒരു പെട്രോൾ പമ്പിലേക്കാണ് ആയുധധാരിയായ മോഷ്‌ടാവ്‌ കടന്നു ചെന്നത്. ഇയാൾ പമ്പിലെ ഒരു ജീവനക്കാരനെ മുഖത്തു ശക്തമായി ഇടിച്ചു. പേടിച്ചരണ്ട അയാൾ പമ്പിന്റെ പിന്നിലേക്ക് ഓടിയൊളിച്ചു. പണം ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ഇയാളുടെ കടന്നു കയറ്റം. എന്നാൽ ഒരു യുവതി മാത്രം മനോധൈര്യം വിടാതെ ഇയാളെ കീഴടക്കാനുള്ള തന്ത്രം പുറത്തെടുത്തു (തുടർന്ന് വായിക്കുക)
advertisement
3/6
പമ്പിലെ പിൻവാതിലിലൂടെ അകത്തു കടന്ന യുവതിയാണത്രെ കാര്യങ്ങൾ കയ്യിലെടുത്തത്. സ്ലോവാക്യയിലാണ് സംഭവം. ഇവർ പോലീസ് എത്തുംവരെ മോഷ്‌ടാവുമായി ഓറൽ സെക്സിൽ ഏർപ്പെട്ടുവത്രെ. പോലീസ് എത്തിയപ്പോൾ കണ്ട കാഴ്ച പമ്പിലെ ഓഫീസ് മുറിക്കുള്ളിലായിരുന്നു
advertisement
4/6
ജീവനക്കാരിൽ ഒരാൾ പോലീസിൽ കാര്യം അറിയിച്ചിട്ടുണ്ടായിരുന്നു. പോലീസ് എത്തിയതും യുവതിയും മോഷ്‌ടാവും നിലത്ത് നഗ്നരായി കിടക്കുന്ന കാഴ്ചയാണ് കണ്ടത്. ഇതിനു പിന്നിൽ മറ്റേതെങ്കിലും കാരണമുണ്ടോ എന്ന് വ്യക്തമല്ല എന്ന് 'ദി സൺ' റിപ്പോർട്ടിൽ പറയുന്നു
advertisement
5/6
'ഇനി തന്നെക്കൊണ്ടാവില്ല...' എന്ന് പറഞ്ഞാണത്രെ യുവതി കള്ളനെ പോലീസിന്റെ പക്കൽ ഏൽപ്പിച്ചത്. എന്നാൽ മോഷ്‌ടാവ്‌ അറസ്റ്റ് തടയാൻ ഭയങ്കരമായി ശ്രമിച്ചു എന്നും റിപ്പോർട്ടിൽ പറയുന്നു
advertisement
6/6
എന്തായാലും യുവതിയുടെ ഈ പ്രവർത്തി വാർത്തയായതോടെ സോഷ്യൽ മീഡിയയിൽ ചർച്ചചെയ്യപ്പെട്ടു കഴിഞ്ഞു
മലയാളം വാർത്തകൾ/Photogallery/Crime/
ആയുധമേന്തിയ മോഷ്‌ടാവിനെ കുടുക്കിയത് സെക്സ്; യുവതിയുടെ സമയോചിത ഇടപെടലിൽ കള്ളൻ പോലീസ് പിടിയിൽ
Open in App
Home
Video
Impact Shorts
Web Stories