TRENDING:

ലഹരി ഉപയോഗം; ഹാസ്യതാരം ഭാരതി സിംഗിന് പിന്നാലെ ഭർത്താവ് ഹർഷ് ലിംബാച്ചിയയും അറസ്റ്റിൽ

Last Updated:
ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്‍റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണമാണ് ബോളിവുഡിലെ ലഹരി മാഫിയയിലേക്ക് വഴി തിരിഞ്ഞത്.
advertisement
1/8
ലഹരി ഉപയോഗം; ഹാസ്യതാരം ഭാരതി സിംഗിന് പിന്നാലെ ഭർത്താവ് ഹർഷ് ലിംബാച്ചിയയും അറസ്റ്റിൽ
ബോളിവുഡിനെ പിടിച്ചുലച്ച മയക്കു മരുന്ന് കേസില്‍ ഹാസ്യതാരം ഭാരതി സിംഗിന്‍റെ ഭർത്താവ് ഹർഷ് ലിംബാച്ചിയയും അറസ്റ്റിൽ. കേസിൽ ഭാരതിയെ കഴിഞ്ഞ ദിവസം തന്നെ അറസ്റ്റ് ചെയ്തിരുന്നു
advertisement
2/8
ലഹരി മരുന്ന് ഉപയോഗിച്ചതിനും കൈവശം വച്ചതിനുമാണ് അറസ്റ്റ്. ഇന്ന് രാവിലെയാണ് ഹര്‍ഷിന്‍റെ അറസ്റ്റ് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ  രേഖപ്പെടുത്തിയത്.  ഇരുവരെയും ഇന്ന് വൈദ്യപരിശോധനയ്ക്ക് ഹാജരാക്കി  (Image: Viral Bhayani)
advertisement
3/8
ചാനലുകളിലെ കോമഡി ഷോകളിലൂടെ ശ്രദ്ധ നേടിയ താരമാണ് ഭാർതി. മയക്കുമരുന്ന് കടത്തുമായി ബന്ധമുള്ള ഒരാൾ നൽകിയ വിവരങ്ങൾ അനുസരിച്ച് എൻസിബി ഇന്ന് ഭാരതിയുടെ വീട്ടിൽ റെയ്ഡ് നടത്തിയിരുന്നു. (Image: Viral Bhayani)
advertisement
4/8
പരിശോധനയിൽ ഇവരുടെ വീട്ടിൽ നിന്നും ചെറിയ അളവിൽ കഞ്ചാവ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഭാരതിയെയും ഭർത്താവിനെയും കസ്റ്റഡിയിലെടുത്തത്.. (Image: Viral Bhayani)
advertisement
5/8
ചോദ്യം ചെയ്യലിൽ തങ്ങൾ കഞ്ചാവ് ഉപയോഗിച്ചിരുന്നതായി ഭാരതിയും ഹര്‍ഷും കുറ്റസമ്മതം നടത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. (Image: Viral Bhayani)
advertisement
6/8
'കൊമേഡിയൻ ഭാർതി സിംഗിന്‍റെ വീട്ടിലും പ്രൊഡക്ഷൻ ഹൗസിലുമായി എൻസിബി സംഘം റെയ്ഡ് നടത്തിയിരുന്നു. രണ്ടിടങ്ങളിൽ നിന്നുമായി 86.5 ഗ്രാം കഞ്ചാവാണ് കണ്ടെടുത്തത്. . (Image: Viral Bhayani)
advertisement
7/8
ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്‍റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണമാണ് ബോളിവുഡിലെ ലഹരി മാഫിയയിലേക്ക് വഴി തിരിഞ്ഞത്.  (Image: Viral Bhayani)
advertisement
8/8
ഹർഷ് ലിംബാച്ചിയ. (Image: Viral Bhayani)
മലയാളം വാർത്തകൾ/Photogallery/Film/
ലഹരി ഉപയോഗം; ഹാസ്യതാരം ഭാരതി സിംഗിന് പിന്നാലെ ഭർത്താവ് ഹർഷ് ലിംബാച്ചിയയും അറസ്റ്റിൽ
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories