TRENDING:

ഹീറോയിസം സിനിമയിൽ മാത്രമായാലെങ്ങനാ; കോവിഡ് ദുരിതാശ്വാസത്തിന് താരങ്ങളുടെ സംഭാവന ഇങ്ങനെ

Last Updated:
Celebrities Donate Generously To COVID-19 Relief Efforts | കോടികളും ലക്ഷങ്ങളും സംഭാവനയായി നൽകി സിനിമാ സ്പോർട്സ് താരങ്ങൾ
advertisement
1/15
ഹീറോയിസം സിനിമയിൽ മാത്രമായാലെങ്ങനാ; കോവിഡ് ദുരിതാശ്വാസത്തിന് താരങ്ങളുടെ സംഭാവന ഇങ്ങനെ
കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് കോവിഡ് പോരാട്ടത്തിനായി വൻ തുകകൾ സംഭാവന ചെയ്ത് സിനിമാ, സ്പോർട്സ് താരങ്ങൾ. 25 കോടി രൂപ നൽകിയ അക്ഷയ് കുമാറാണ് ലിസ്റ്റിൽ ഏറ്റവും മുകളിൽ
advertisement
2/15
ശില്പ ഷെട്ടിയും ഭർത്താവ് രാജ് കുന്ദ്രയും ചേർന്ന് 21 ലക്ഷം രൂപയാണ് സംഭാവനയായി നൽകിയത്
advertisement
3/15
പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ദുരിതാശ്വാസ നിധിയിലേക്ക് രാജ്‌കുമാർ റാവു സംഭാവന നൽകി. തുക എത്രയെന്നു വെളിപ്പെടുത്തിയിട്ടില്ല
advertisement
4/15
ഒരു ലക്ഷം രൂപയാണ് എം.എസ്. ധോണി നൽകിയത്
advertisement
5/15
സച്ചിൻ: 55 ലക്ഷം
advertisement
6/15
വരുൺ ധവാൻ: 55 ലക്ഷം
advertisement
7/15
പി.വി. സിന്ധു: 10 ലക്ഷം
advertisement
8/15
സുരേഷ് റൈന: 52 ലക്ഷം
advertisement
9/15
പ്രഭാസ്: 4.5 കോടി
advertisement
10/15
പവൻ കല്യാൺ: 2 കോടി
advertisement
11/15
ചിരഞ്ജീവി: 1 കോടി
advertisement
12/15
മഹേഷ് ബാബു: 1 കോടി
advertisement
13/15
അല്ലു അർജുൻ : 1.5 കോടി
advertisement
14/15
റാം ചരൺ: 70 ലക്ഷം
advertisement
15/15
കപിൽ ശർമ്മ: 50 ലക്ഷം
മലയാളം വാർത്തകൾ/Photogallery/Film/
ഹീറോയിസം സിനിമയിൽ മാത്രമായാലെങ്ങനാ; കോവിഡ് ദുരിതാശ്വാസത്തിന് താരങ്ങളുടെ സംഭാവന ഇങ്ങനെ
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories