TRENDING:

ഒൻപത് വർഷത്തെ ദാമ്പത്യത്തിനൊടുവിൽ നടിയും ഭർത്താവും വേർപിരിഞ്ഞു

Last Updated:
Another celeb couple part ways | വിവാഹ മോചന ശേഷം സ്വത്തുക്കൾ ഭാഗിച്ചെടുക്കുകയാണ് ഇരുവരും ആദ്യം ചെയ്തത്
advertisement
1/6
ഒൻപത് വർഷത്തെ ദാമ്പത്യത്തിനൊടുവിൽ നടിയും ഭർത്താവും വേർപിരിഞ്ഞു
ഭർത്താവുമൊത്തുള്ള 11 വർഷത്തെ ദാമ്പത്യ ബന്ധം അവസാനിപ്പിച്ചു നടി. ഏകദേശം രണ്ടു വർഷത്തോളമായി വരുന്ന വേർപിരിയൽ ഊഹാപോഹങ്ങൾക്കുള്ള മറുപടിയായാണ് ഇവരുടെ വിവാഹ മോചന വാർത്തയെത്തുന്നത്
advertisement
2/6
അമേരിക്കൻ നടിയും, മോഡലും അവതാരകയുമായ നൈസി നാഷ് ആണ് ഭർത്താവ് ജെ ടക്കറിൽ നിന്നും വിവാഹ മോചനം നേടിയത്. നൈസിയുടെ ഉയർന്ന കരിയർ പ്രതീക്ഷകളും അടുപ്പിച്ച് അടുപ്പിച്ച് ശരീരമാസകലം നടത്തിയ കോസ്‌മെറ്റിക് സർജറികളുമാണ് വിവാഹ മോചനത്തിലേക്കു നയിച്ചതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2011ലാണ് ഇവർ വിവാഹിതരായത്
advertisement
3/6
ഇരുവരും കുറച്ച് നാളുകളായി രണ്ടു നഗരങ്ങളിലായി ജീവിച്ചു വരികയായിരുന്നു എന്നും സൂചനയുണ്ട്
advertisement
4/6
പിരിഞ്ഞതിന് ശേഷം നൈസിയും ജെയും സ്വത്തുവകകൾ ഭാഗിച്ചെടുക്കുകയാണ് ആദ്യം ചെയ്തത്. വീടും നിർമ്മാണ കമ്പനിയും നൈസിക്കുള്ളതാണ്
advertisement
5/6
ഒരു പഴയ ഫോർഡ് ട്രക്കും നൈസി നൽകുന്ന വൻ നിക്ഷേപവുമായിരുക്കും ജെയുടെ കൈകളിലേക്ക് എത്തുന്നത്
advertisement
6/6
ആദ്യ വിവാഹ വാർഷികത്തിന് നൈസിയും ഭർത്താവും കേക്ക് മുറിച്ചപ്പോൾ
മലയാളം വാർത്തകൾ/Photogallery/Film/
ഒൻപത് വർഷത്തെ ദാമ്പത്യത്തിനൊടുവിൽ നടിയും ഭർത്താവും വേർപിരിഞ്ഞു
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories