Viral Photos| ഹൻസികയുടെ പുത്തൻ ലുക്ക്; ചിത്രങ്ങൾ പുറത്തുവിട്ട് താരം
- Published by:Gowthamy GG
- news18-malayalam
Last Updated:
ബാലതാരമായെത്തി തെന്നിന്ത്യൻ ആരാധകരുടെ പ്രിയ നായികയായി മാറിയ താരമാണ് ഹൻസിക മൊത്വാനി. സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി ഹൻസിക വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്.
advertisement
1/11

ബാലതാരമായെത്തി തെന്നിന്ത്യൻ ആരാധകരുടെ പ്രിയ നായികയായി മാറിയ താരമാണ് ഹൻസിക മൊത്വാനി.
advertisement
2/11
തമിഴിലും തെലുങ്കിലുമായി നിരവധി ഹിറ്റ് ചിത്രങ്ങളിൽ ഹൻസിക നായികയായിരുന്നു.
advertisement
3/11
സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി ഹൻസിക വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്.
advertisement
4/11
ചിത്രങ്ങൾ ആരാധകർക്കായി പങ്കുവയ്ക്കാറുമുണ്ട്.
advertisement
5/11
ഇപ്പോൾ പുത്തൻ ലുക്ക് ചിത്രങ്ങൾ ആരാധകർക്കായി പങ്കുവച്ചിരിക്കുകയാണ് ഹൻസിക.
advertisement
6/11
ലോക്ക്ഡൗണിനിടയിലെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.
advertisement
7/11
തിളങ്ങുന്ന ഗൗൺ ധരിച്ചുള്ള ചിത്രങ്ങളാണ് ഹൻസിക പങ്കുവെച്ചത്.
advertisement
8/11
നാല് ദിവസം മുമ്പാണ് ചിത്രങ്ങൾ ഇൻസ്റ്റയിൽ പങ്കുവെച്ചത്.
advertisement
9/11
ഇതിനോടകം തന്നെ ചിത്രങ്ങൾ വൈറലായിരിക്കുകയാണ്.
advertisement
10/11
അല്ലു അർജുനൊപ്പമാണ് ഹൻസികയുടെ നായികയായുള്ള അരങ്ങേറ്റം.
advertisement
11/11
കോയി മിൽഗയ എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്.
മലയാളം വാർത്തകൾ/Photogallery/Film/
Viral Photos| ഹൻസികയുടെ പുത്തൻ ലുക്ക്; ചിത്രങ്ങൾ പുറത്തുവിട്ട് താരം