Happy Birthday Harisree Ashokan | ഹാസ്യലോകത്തെ കിരീടം വയ്ക്കാത്ത രാജാക്കന്മാരിൽ ഒരാൾ; ഹരിശ്രീ അശോകന് ഇന്ന് പിറന്നാൾ
- Published by:user_57
- news18-malayalam
Last Updated:
Here is a list of five popular memes of Harisree Ashokan | ഹരിശ്രീ അശോകന് ഇന്ന് പിറന്നാൾ. ട്രോൾ/മീം ലോകത്ത് നിറഞ്ഞ് നിൽക്കുന്ന ചില ഹരിശ്രീ അശോകൻ കഥാപാത്രങ്ങൾ ഇതാ
advertisement
1/7

മലയാള സിനിമാ രംഗത്തു കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി നിറഞ്ഞു നിൽക്കുന്ന ഹരിശ്രീ അശോകന് ഇന്ന് പിറന്നാൾ. ഒരിക്കലും പകരം വയ്ക്കാൻ കഴിയാത്ത, സ്വാഭാവിക ഹാസ്യ മുഹൂർത്തങ്ങൾ തീർക്കാൻ ഹരിശ്രീ അശോകന് തന്റേതായ ഒരു ശൈലിയുണ്ട്. അതുകൊണ്ടു തന്നെ സോഷ്യൽ മീഡിയ അതിപ്രസരമുള്ള ഈ കാലത്തിലും ഹരിശ്രീ അശോകനില്ലാത്ത ഒരു ട്രോൾ ലോകം പോലുമില്ല. ഹരിശ്രീ അശോകന്റെ ചില പ്രശസ്ത മീമുകൾ കാണാം
advertisement
2/7
കഥാപാത്രം: രമണൻ; സിനിമ: പഞ്ചാബി ഹൗസ് (തുടർന്ന് വായിക്കുക)
advertisement
3/7
കഥാപാത്രം: സുഗുണൻ ; സിനിമ: മീശ മാധവൻ
advertisement
4/7
കഥാപാത്രം: കൊച്ചുണ്ണി ; സിനിമ: സി.ഐ.ഡി. മൂസ
advertisement
5/7
കഥാപാത്രം: തീപ്പൊരി കുട്ടപ്പൻ ; സിനിമ: പുലിവാൽ കല്യാണം
advertisement
6/7
കഥാപാത്രം: കൃഷ്ണൻകുട്ടി ; സിനിമ: തിളക്കം
advertisement
7/7
കഥാപാത്രം: ഭൈരവൻ ; സിനിമ: പട്ടാഭിഷേകം
മലയാളം വാർത്തകൾ/Photogallery/Film/
Happy Birthday Harisree Ashokan | ഹാസ്യലോകത്തെ കിരീടം വയ്ക്കാത്ത രാജാക്കന്മാരിൽ ഒരാൾ; ഹരിശ്രീ അശോകന് ഇന്ന് പിറന്നാൾ