KK Funeral| ഹരിഹരൻ, ശങ്കർ മഹാദേവൻ, അൽക യാഗ്നിക്.... ; പ്രിയ ഗായകന് യാത്രാമൊഴി ചൊല്ലാൻ പ്രമുഖരെത്തി
- Published by:Rajesh V
- news18-malayalam
Last Updated:
കെ കെയുടെ ഞെട്ടിപ്പിക്കുന്നതും ആകസ്മികമായ മരണം എല്ലാവരെയും കണ്ണീരിലാഴ്ത്തി. അന്തരിച്ച ഗായകന് ആദരാഞ്ജലികൾ അർപ്പിക്കാൻ ജാവേദ് അക്തർ, ശങ്കർ മഹാദേവൻ, ഹരിഹരൻ, അൽക യാഗ്നിക്, പാപോൺ എന്നിവരുൾപ്പെടെ സംഗീത രംഗത്തെ പ്രമുഖർ എത്തി.
advertisement
1/22

കെ കെ യുടെ ഭൗതിക ശരീരം വഹിച്ച വാഹനം. (Image: Viral Bhayani)
advertisement
2/22
കെ കെ യുടെ ഭൗതിക ശരീരം വഹിച്ച വാഹനം.. (Image: Viral Bhayani)
advertisement
3/22
കെ കെയ്ക്ക് അന്തിമോപചാരം അർപ്പിക്കാൻ സലിം മർച്ചന്റ് എത്തിയപ്പോൾ. (Image: Viral Bhayani)
advertisement
4/22
കെ കെയ്ക്ക് അന്തിമോപചാരം അർപ്പിക്കാൻ ശങ്കർ മഹാദേവൻ എത്തിയപ്പോൾ. (Image: Viral Bhayani)
advertisement
5/22
കെകെയ്ക്ക് അന്തിമോപചാരം അർപ്പിക്കാൻ എത്തിയ കബീർ ഖാൻ. (Image: Viral Bhayani)
advertisement
6/22
ജാവേദ് അക്തർ കെകെയ്ക്ക് അന്തിമോപചാരം അർപ്പിക്കാൻ എത്തിയപ്പോൾ. (Image: Viral Bhayani)
advertisement
7/22
ദുഃഖിതരായ കുടുംബാംഗങ്ങളും സുഹൃത്തുക്കളും കെകെയുടെ അന്ത്യകർമ്മങ്ങളിൽ. (Image: Viral Bhayani)
advertisement
8/22
അൽക്ക യാഗ്നിക്ക് കെകെയുടെ വീട്ടിൽ എത്തുന്നു. (Image: Viral Bhayan)
advertisement
9/22
പാപോണും ഭാര്യയും കെകെയുടെ വസതിയിലെത്തിയപ്പോൾ. (Image: Viral Bhayani)
advertisement
10/22
ജാവേദ് അലി കെകെയുടെ വീട്ടിൽ. (Image: Viral Bhayani)
advertisement
11/22
കെകെയുടെ അന്ത്യകർമങ്ങൾക്കായി രാഹുൽ വൈദ്യ എത്തുന്നു. (Image: Viral Bhayani)
advertisement
12/22
കെകെയുടെ വീട്ടിൽ വിശാൽ ഭരദ്വാജ് മാധ്യമങ്ങളോട് സംസാരിക്കുന്നു. (Image: Viral Bhayani)
advertisement
13/22
രേഖ ഭരദ്വാജ് കെകെയുടെ വീട്ടിലെത്തിയപ്പോൾ. (Image: Viral Bhayani)
advertisement
14/22
കെ കെയുടെ വീട്ടിൽ രാഘവ് സച്ചാർ. (Image: Viral Bhayani)
advertisement
15/22
കെകെയ്ക്ക് അന്തിമോപചാരമർപ്പിക്കാൻ ഹരിഹരൻ എത്തുന്നു. (Image: Viral Bhayani)
advertisement
16/22
കെകെയുടെ വീട്ടിലേക്ക് ഷേർലി സേതിയ എത്തുന്നു. (Image: Viral Bhayani)
advertisement
17/22
കെകെയുടെ വീട്ടിലേക്ക് മിനി മാത്തൂർ എത്തുന്നു. (Image: Viral Bhayani)
advertisement
18/22
കെകെയുടെ വീടിന് പുറത്ത് അൻവേഷി ജെയിൻ. (Image: Viral Bhayani)
advertisement
19/22
കെകെയുടെ അന്ത്യകർമങ്ങൾ മുംബൈയിൽ നടന്നപ്പോൾ. (Image: Viral Bhayani)
advertisement
20/22
കെകെയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ സംഗീത ലോകത്തെ ഒട്ടേറെ പ്രമുഖരാണെത്തിയത്. (Image: Viral Bhayani)
advertisement
21/22
കെകെയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ സംഗീത ലോകത്തെ ഒട്ടേറെ പ്രമുഖരാണെത്തിയത്. (Image: Viral Bhayani)
advertisement
22/22
കെകെയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ സംഗീത ലോകത്തെ ഒട്ടേറെ പ്രമുഖരാണെത്തിയത്. (Image: Viral Bhayani)
മലയാളം വാർത്തകൾ/Photogallery/Film/
KK Funeral| ഹരിഹരൻ, ശങ്കർ മഹാദേവൻ, അൽക യാഗ്നിക്.... ; പ്രിയ ഗായകന് യാത്രാമൊഴി ചൊല്ലാൻ പ്രമുഖരെത്തി