TRENDING:

PHOTOS: 'പേട്ട' കാണാൻ രജനികാന്തിന്‍റെ കുടുംബവും താരങ്ങളും

Last Updated:
advertisement
1/13
പേട്ട കാണാൻ രജനികാന്തിന്റെ കുടുംബവും താരങ്ങളും
ധനുഷ്, ലത രജനികാന്ത് എന്നിവർ ചെന്നൈയിലെ രോഹിണി തിയറ്ററിൽ രജനികാന്ത് ചിത്രം പേട്ട കാണാൻ എത്തിയപ്പോൾ
advertisement
2/13
ചിത്രം കാണാൻ എത്തിയ തൃഷ ആരാധകരെ അഭിവാദ്യം ചെയ്യുന്നു
advertisement
3/13
രജനികാന്തിന്റെ കുടുംബം ചിത്രം കാണുന്നു
advertisement
4/13
തൃഷയും ധനുഷും ആരാധകരോടൊപ്പം ആവേശത്തിൽ
advertisement
5/13
ആദ്യ പ്രദർശനത്തിന് രോഹിണി തിയറ്ററിൽ പേട്ട കാണാൻ എത്തിയവർ
advertisement
6/13
പുലർച്ചെ 4 മണിക്കുള്ള ആദ്യ പ്രദർശനത്തിന് എത്തിയ തൃഷ, ധനുഷ്
advertisement
7/13
ലത രജനികാന്തും മറ്റ് കുടുംബാംഗങ്ങളും തിയറ്ററിൽ
advertisement
8/13
തൃഷയും മറ്റ് കുടുംബാംഗങ്ങളോടുമൊപ്പം സെൽഫി എടുക്കുന്ന ധനുഷ്
advertisement
9/13
രജനികാന്തിന്റെ ഭാര്യ ലതയും മറ്റ് കുടുംബാംഗങ്ങളും
advertisement
10/13
രോഹണി തിയറ്ററിൽ ചിത്രം ആസ്വദിക്കുന്ന തൃഷയും ധനുഷും
advertisement
11/13
സിനിമക്കിടയില്‍ ലത രജനികാന്തുമായി സംസാരിക്കുന്ന ധനുഷ്
advertisement
12/13
ലതാ രജനികാന്ത് ആരാധകരെ അഭിവാദ്യം ചെയ്യുന്നു
advertisement
13/13
രജനികാന്തിന്റെ കുടുംബത്തോടൊപ്പം ചിത്രം കാണുന്ന ആരാധകര്‍
മലയാളം വാർത്തകൾ/Photogallery/Film/
PHOTOS: 'പേട്ട' കാണാൻ രജനികാന്തിന്‍റെ കുടുംബവും താരങ്ങളും
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories