TRENDING:

മീരയെ കണ്ടവർ പറയുന്നു, വൗ! ഫാഷൻ പരീക്ഷണങ്ങളുമായി മീര നന്ദൻ

Last Updated:
M-Town diva Meera Nandan is climbing the fashion ladder | മുൻപ് സദാചാരവാദികൾ ചിത്രങ്ങൾക്ക് മോശം കമന്റിട്ടപ്പോൾ കുറിക്കു കൊള്ളുന്ന മറുപടി കൊടുത്ത് മീര വായടപ്പിച്ചിരുന്നു
advertisement
1/8
മീരയെ കണ്ടവർ പറയുന്നു, വൗ! ഫാഷൻ പരീക്ഷണങ്ങളുമായി മീര നന്ദൻ
മുല്ലയിലെയും പുതിയ മുഖത്തിലെയും നാടൻ പെൺകൊടിയായ് മീര നന്ദനെ വീണ്ടും കാണാൻ കഴിയില്ല എന്ന് താരം നേരത്തെ തെളിയിച്ചതാണ്. പുത്തൻ ഫാഷനുകളിൽ വ്യത്യസ്ഥയായി പ്രത്യക്ഷപ്പെടുന്ന മീരയുടെ ഏറ്റവും പുതിയ സീരീസിലെ ചിത്രങ്ങൾ കണ്ടവർ കണ്ടവർ വൗ! പറയുകയാണ്
advertisement
2/8
സിനിമാ താരങ്ങൾ തന്നെയാണ് മീരയുടെ ചിതങ്ങൾക്ക് വൗ കൊടുക്കുന്നത്. ചാന്ദിനിയും, അശ്വതി മേനോനും എല്ലാം മീരക്ക് തംപ്സ് അപ്പ് കൊടുത്ത് കഴിഞ്ഞു
advertisement
3/8
മുൻപ് സദാചാരവാദികൾ ചിത്രങ്ങൾക്ക് മോശം കമന്റിട്ടപ്പോൾ കുറിക്കു കൊള്ളുന്ന മറുപടി കൊടുത്ത് മീര വായടപ്പിച്ചിരുന്നു. പിന്നെ അങ്ങോട്ട് മീര പുത്തൻ ഫാഷൻ പരീക്ഷിച്ചുകൊണ്ടേയിരുന്നു
advertisement
4/8
ദുബായിയിൽ ആർ.ജെ. ആയും, ആങ്കർ ആയും മീര സജീവമാണ്
advertisement
5/8
മീര നന്ദൻ
advertisement
6/8
മീര നന്ദൻ
advertisement
7/8
മീര നന്ദൻ
advertisement
8/8
മീര നന്ദൻ
മലയാളം വാർത്തകൾ/Photogallery/Film/
മീരയെ കണ്ടവർ പറയുന്നു, വൗ! ഫാഷൻ പരീക്ഷണങ്ങളുമായി മീര നന്ദൻ
Open in App
Home
Video
Impact Shorts
Web Stories