TRENDING:

Mehwish Hayat| അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ പുതിയ കാമുകിയായ സുന്ദരിയെ അറിയാം

Last Updated:
64 കാരനായ ദാവൂദ് ഇബ്രാഹീമിന്റെ പുതിയ അടുപ്പക്കാരിയാണ് 37 കാരിയായ മെഹ്‌വിഷ് ഹയാത്ത് എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. (photos from instagram - Mehwish Hayat)
advertisement
1/21
Mehwish Hayat| അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ പുതിയ കാമുകിയായ സുന്ദരിയെ അറിയാം
മെഹ്‌വിഷ് ഹയാത്ത്:  അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ  37 വയസ്സ് പ്രായമുള്ള പാകിസ്ഥാൻ കാമുകിയെന്നാണ് ഒരു വിഭാഗം മാധ്യമങ്ങൾ പറയുന്നു. ദാവൂദ് ഇബ്രാഹീമും പാക് നായികയും തമ്മിൽ എന്തു ബന്ധമാണുള്ളതെന്ന ചർച്ചയാണ് എല്ലായിടത്തും. 
advertisement
2/21
1983 ജനുവരി ആറിനാണ് പാക് നായിക മെഹ്വിഷ് ഹയാത്തിന്റെ ജനനം. ലോഡ് വെഡ്ഡിങ്, പഞ്ചാബ് നഹി ജാവോങ്കി, ആക്ടൻ ഇൻ ലോ തുടങ്ങിയവയിലെ കഥാപാത്രങ്ങളിലൂടെയാണ് മെഹ്വിഷ് ആരാധകരുടെ പ്രിയതാരമായി മാറിയത്. കുറച്ചുനാൾ മുൻപുവരെ അത്രയ്ക്ക് അറിയപ്പെട്ടിരുന്നപേരല്ല മെഹ്വിഷിന്റേത്. എന്നാൽ ഇപ്പോൾ അവർ പാകിസ്ഥാനി മീഡിയയിലും ഗ്ലാമർ ലോകത്തും തിളങ്ങി നില്‍ക്കുകയാണ്.
advertisement
3/21
മെഹ്‌വിഷ് ഹയാത്ത് ആരാണെന്നും അവരുടെ സിനിമകൾ എന്തെന്നും  അറിയാൻ നെറ്റിസൺമാർ  ഗൂഗിളിലും സോഷ്യൽ മീഡിയയിലും തിരയുകയാണ്. 
advertisement
4/21
ദാവൂദ് ഇബ്രാഹീമിനെക്കാൾ 27 വർഷം ഇളപ്പമാണ് മെഹ് വിഷിന്. എന്നാൽ അധോലോക നായകന്റെ ഏറ്റവും ദൗർബല്യമാണ് നടിയെന്നാണ് പറയപ്പെടുന്നത്. ഐറ്റം നമ്പറുമായാണ് മെഹ്വിഷ് സിനിമയിൽ രംഗപ്രവേശം ചെയ്തത്. ഈ ഡാൻസിൽ ദാവൂദ് ഇബ്രാഹീം വീണെന്നാണ് അടക്കം പറച്ചിലുകൾ.
advertisement
5/21
പാക്കിസ്ഥാനിലെ വലിയ സിവിലിയൻ ബഹുമതികളിലൊന്നായ തംഗ-ഇ-ഇംതിയാസ് പുരസ്കാരം 2019ൽ നടിക്ക് ലഭിച്ചതോടെയാണ് 2019 ൽ മെഹ്‌വിഷുമായുള്ള ദാവൂദിന്റെ ബന്ധം ആദ്യമായി പുറത്തുവന്നത്. മെഹ്‌വിഷിന് പുരസ്കാരം നൽകാനുള്ള പാകിസ്ഥാൻ സർക്കാർ തീരുമാനത്തിൽ നിരവധിപേർ സംശയം പ്രകടിപ്പിച്ചിരുന്നു.
advertisement
6/21
ചലച്ചിത്രമേഖലയ്ക്ക് വേണ്ടി വളരെയധികം പ്രവർത്തിച്ചതിനാലാണോ അതോ കറാച്ചി ആസ്ഥാനമായുള്ള ശക്തനായ വ്യക്തിയുമായുള്ള ബന്ധം മൂലമോ മെഹ്‌വിഷിന് തംഗ-ഇ-ഇംതിയാസ് ബഹുമതി ലഭിച്ചത് എന്നാണ് മാധ്യമങ്ങൾ ചോദിച്ചത്.
advertisement
7/21
ഇതിന് പിന്നാലെയാണ് ദാവൂദുമായി നടിക്കുള്ള ബന്ധം സംബന്ധിച്ച വാർത്തകൾ വന്നുതുടങ്ങിയത്. 
advertisement
8/21
ദാവൂദ് ഇബ്രാഹീം ശുപാർശ ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് നടിക്ക് അവാർഡ് ലഭിച്ചതെന്നാണ് വിമർശനം ഉയർന്നത്. 
advertisement
9/21
അവാർഡിന് ശേഷവും സിനിമാമേഖലയിൽ നിന്നും വലിയ ഓഫറുകളൊന്നും നടിയെ തേടിയെത്തിയില്ല. എങ്കിലും നടിയുടെ ആഢംബര ജീവിതം ഒട്ടേറെ സംശയം  വിമർശകരിൽ ഉയർത്തി. 
advertisement
10/21
മെഹ്‌വിഷ് ഹയാത്ത്
advertisement
11/21
മെഹ്‌വിഷ് ഹയാത്ത്
advertisement
12/21
മെഹ്‌വിഷ് ഹയാത്ത്
advertisement
13/21
മെഹ്‌വിഷ് ഹയാത്ത്
advertisement
14/21
മെഹ്‌വിഷ് ഹയാത്ത്
advertisement
15/21
മെഹ്‌വിഷ് ഹയാത്ത്
advertisement
16/21
മെഹ്‌വിഷ് ഹയാത്ത്
advertisement
17/21
മെഹ്‌വിഷ് ഹയാത്ത്
advertisement
18/21
മെഹ്‌വിഷ് ഹയാത്ത്
advertisement
19/21
മെഹ്‌വിഷ് ഹയാത്ത്
advertisement
20/21
മെഹ്‌വിഷ് ഹയാത്ത്
advertisement
21/21
മെഹ്‌വിഷ് ഹയാത്ത്
മലയാളം വാർത്തകൾ/Photogallery/Film/
Mehwish Hayat| അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ പുതിയ കാമുകിയായ സുന്ദരിയെ അറിയാം
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories