TRENDING:

Mohanlal | കോവിഡ് വാക്സിൻ സ്വീകരിച്ച് നടൻ മോഹൻലാൽ; ചിത്രങ്ങൾ വൈറൽ

Last Updated:
കൊച്ചിയിൽ വച്ചാണ് മോഹൻലാൽ വാക്സിൻ സ്വീകരിച്ചത്
advertisement
1/6
Mohanlal | കോവിഡ് വാക്സിൻ സ്വീകരിച്ച് നടൻ മോഹൻലാൽ; ചിത്രങ്ങൾ വൈറൽ
കോവിഡ് വാക്സിൻ സ്വീകരിച്ച് നടൻ മോഹൻലാൽ. അമൃത മെഡിക്കല്‍ സെന്ററിലെ കോവിഡ്-19 വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ നിന്നുമാണ് മോഹൻലാൽ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത്. നിലവിൽ മുതിർന്ന പൗരന്മാർക്കും, ഗുരുതര ആർഗോയപ്രശ്നങ്ങൾ ഉള്ള 45 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കുമാണ് വാക്സിൻ നൽകുന്നത്
advertisement
2/6
മോഹൻലാൽ വാക്സിൻ സ്വീകരിച്ചതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എത്തിക്കഴിഞ്ഞു (തുടർന്ന് വായിക്കുക)
advertisement
3/6
വാക്സിൻ സ്വീകരിച്ച ശേഷം മോഹൻലാൽ
advertisement
4/6
നടൻ ഗ്രിഗറിയും റാം ചരണിന്റെ ഭാര്യ ഉപാസന കാമിനി കോനിഡേലയും വാക്സിൻ സ്വീകരിച്ചപ്പോൾ
advertisement
5/6
കോവിഡ് വാക്സിൻ സ്വീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഭാര്യ കമലയ്‌ക്കൊപ്പം തൈക്കാട് സര്‍ക്കാര്‍ ആശുപത്രിയിലെത്തിയാണ് മുഖ്യമന്ത്രി വാക്സിൻ സ്വീകരിച്ചത്. വാക്സിൻ സ്വീകരിച്ചതിന്റെ ചിത്രവും മുഖ്യമന്ത്രി സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്
advertisement
6/6
വാക്സിൻ സ്വീകരിക്കുന്ന ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ
മലയാളം വാർത്തകൾ/Photogallery/Film/
Mohanlal | കോവിഡ് വാക്സിൻ സ്വീകരിച്ച് നടൻ മോഹൻലാൽ; ചിത്രങ്ങൾ വൈറൽ
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories