പ്രേക്ഷകർക്കൊപ്പം ടൊവിനോയുടെ കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് ഓഡിയോ ലോഞ്ച്
- Published by:meera
- news18-malayalam
Last Updated:
Catch a few moments from Kilometres and Kilometres movie audio launch | തിരുവനന്തപുരത്തെ മാളിൽ കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് ഓഡിയോ പ്രകാശനം
advertisement
1/6

ആരാധകർക്ക് മുന്നിൽ തന്റെ പുതിയ ചിത്രം കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് സിനിമയുടെ ഓഡിയോ പ്രകാശനം നിർവഹിച്ച് നടൻ ടൊവിനോ തോമസ്
advertisement
2/6
തിരുവനന്തപുരം മാള് ഓഫ് ട്രാവങ്കൂറിൽ ആയിരുന്നു പരിപാടി
advertisement
3/6
ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രം ടൊവിനോക്കൊപ്പം റംഷി അഹമ്മദ്, ആന്റോ ജോസഫ്, സിനു സിദ്ധാർഥ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്
advertisement
4/6
ജിയോ ബേബിയുടേതാണ് തിരക്കഥയും
advertisement
5/6
സിനു സിദ്ധാർഥ് ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം സൂരജ് എസ്. കുറുപ്പ്
advertisement
6/6
ചിത്രം ഒരു റോഡ് മൂവി ആയിരിക്കും. മാർച്ച് 12 നാണ് റിലീസ്
മലയാളം വാർത്തകൾ/Photogallery/Film/
പ്രേക്ഷകർക്കൊപ്പം ടൊവിനോയുടെ കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് ഓഡിയോ ലോഞ്ച്