TRENDING:

വിക്രം നായകനാവുന്ന മഹാവീർ കർണ്ണന്റെ മണി പൂജ ചടങ്ങിലെ പ്രസക്ത ഭാഗങ്ങൾ

Last Updated:
advertisement
1/7
വിക്രം നായകനാവുന്ന മഹാവീർ കർണ്ണന്റെ മണി പൂജ ചടങ്ങിലെ പ്രസക്ത ഭാഗങ്ങൾ
വിക്രം നായകനാവുന്ന ചിത്രമാണ് മഹാവീർ കർണ്ണ
advertisement
2/7
തിരുവനന്തപുരം ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലായിരുന്നു ചടങ്ങ്
advertisement
3/7
ചിത്രീകരണത്തിൽ രഥത്തിൽ കെട്ടാനുള്ള മണിയുടെ പൂജയാണ് കഴിഞ്ഞത്
advertisement
4/7
30 അടി ഉയരമുള്ളതാണ് രഥം
advertisement
5/7
എന്നു നിൻറെ മൊയിദീന്റെ സംവിധായകൻ ആർ.എസ്. വിമലിന്റേതാണ് ചിത്രം
advertisement
6/7
പൂജ ചടങ്ങിന് ശേഷമാണ് രഥത്തിന്റെ നിർമ്മാണം തുടങ്ങുക
advertisement
7/7
സുരേഷ് ഗോപി, ബി. ഉണ്ണികൃഷ്ണൻ, ഇന്ദ്രൻസ്, ബി. ജയമോഹൻ തുടങ്ങിയവർ ചേർന്ന് പൂജിച്ച മണി സ്വീകരിച്ചു
മലയാളം വാർത്തകൾ/Photogallery/Film/
വിക്രം നായകനാവുന്ന മഹാവീർ കർണ്ണന്റെ മണി പൂജ ചടങ്ങിലെ പ്രസക്ത ഭാഗങ്ങൾ
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories