TRENDING:

Churuli | ആഴങ്ങളിലേക്കിറങ്ങി അലകളെ തഴുകി ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'ചുരുളി'; ലൊക്കേഷൻ കാഴ്ചകൾ

Last Updated:
Lijo Jose Pellissery's Churuli starts rolling | ചെമ്പൻ വിനോദ്, വിനയ് ഫോർട്ട്. ജാഫർ ഇടുക്കി, ജോജു ജോർജ് എന്നിവർ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കും
advertisement
1/6
Churuli | ആഴങ്ങളിലേക്കിറങ്ങി അലകളെ തഴുകി ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'ചുരുളി'
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം 'ചുരുളി' ചിത്രീകരണം ആരംഭിച്ചു. പ്രേക്ഷകർക്കായി ലൊക്കേഷൻ ചിത്രങ്ങൾ നടൻ വിനയ് ഫോർട്ട് തന്റെ ഫേസ്ബുക് പേജിൽ ഷെയർ ചെയ്യുന്നു
advertisement
2/6
ഇംഗ്ലീഷ് അക്ഷരം A മാത്രം ഉൾപ്പെടുന്ന പോസ്റ്റർ പ്രദര്ശിപ്പിച്ചായിരുന്നു ചിത്രം പ്രഖ്യാപിച്ചത്
advertisement
3/6
കൂടാതെ താൻ ഒരു സ്വതന്ത്ര സംവിധായകനാവാൻ പോകുന്നു എന്നുംകൂടി പറഞ്ഞായിരുന്നു ലിജോ ജോസ് പുതിയ ചിത്രം അവതരിപ്പിച്ചത്
advertisement
4/6
"എനിക്ക് എന്റെ കാഴ്ചപ്പാട് തെളിയിക്കാനുള്ള ഉപാധിയാണ് സിനിമ. പണം ഉണ്ടാക്കാനുള്ള മാർഗ്ഗമല്ല. ഇന്ന് മുതൽ ഞാൻ ഒരു സ്വതന്ത്ര സംവിധായകനാവുന്നു. സിനിമയിൽ നിന്നും ലഭിക്കുന്ന പണം മികച്ച സിനിമകളുടെ നിർമ്മാണത്തിന് വേണ്ടി മാത്രം ചിലവഴിക്കപ്പെടും, മറ്റൊന്നിനും അതുപയോഗിക്കില്ല. എനിക്ക് അനുയോജ്യമെന്ന് തോന്നുന്ന ഇടത്ത് ഞാൻ എന്റെ സിനിമ പ്രദർശിപ്പിക്കും. ഞാനാണ് അതിന്റെ സ്രഷ്‌ടാവ്‌." ലിജോ ഫേസ്ബുക്കിൽ കുറിച്ച വാക്കുകൾ ഇങ്ങനെ
advertisement
5/6
വിനോയ് തോമസിന്റെ കഥയ്ക്ക് അവലംബിത തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് എസ്. ഹരീഷ് ആണ്. മധു നീലകണ്ഠൻ ആണ് ഛായാഗ്രഹണം‍
advertisement
6/6
ലിജോ ജോസ് പെല്ലിശ്ശേരിയും ചെമ്പൻ വിനോദ് ജോസും ചേർന്നാണ് നിർമ്മാണം. ചെമ്പൻ വിനോദ്, വിനയ് ഫോർട്ട്. ജാഫർ ഇടുക്കി, ജോജു ജോർജ് എന്നിവർ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കും
മലയാളം വാർത്തകൾ/Photogallery/Film/
Churuli | ആഴങ്ങളിലേക്കിറങ്ങി അലകളെ തഴുകി ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'ചുരുളി'; ലൊക്കേഷൻ കാഴ്ചകൾ
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories