27കാരിയായ ഭാര്യക്കൊപ്പം ബീച്ച് വെക്കേഷൻ ആഘോഷിക്കുന്ന സൂപ്പർ മോഡൽ മിലിന്ദ് സോമൻ
Last Updated:
കഴിഞ്ഞ വർഷമായിരുന്നു ഇവരുടെ വിവാഹം. മിലിന്ദിനു 52ും അങ്കിതയ്ക്ക് 27ുമായിരുന്നു പ്രായം
advertisement
1/7

മാൽഡീവ്‌സിൽ വെക്കേഷൻ ആഘോഷിക്കുകയാണ് ഇന്ത്യൻ സൂപ്പർ മോഡലായ മിലിന്ദ് സോമനും ഭാര്യ അങ്കിത കോൺവാറും
advertisement
2/7
കഴിഞ്ഞ വർഷമായിരുന്നു ഇവരുടെ വിവാഹം. മിലിന്ദിനു 52ും അങ്കിതയ്ക്ക് 27ുമായിരുന്നു പ്രായം
advertisement
3/7
ബന്ധുക്കൾ മാത്രം പങ്കെടുത്ത ചടങ്ങിൽ 2018 ഏപ്രിൽ 22നായിരുന്നു ഇവരുടെ വിവാഹം
advertisement
4/7
സീനിയർ ഫ്ലൈറ്റ് അറ്റന്റന്റ് ആയിരുന്നു അങ്കിത
advertisement
5/7
വിവാഹശേഷം അങ്കിത ജോലി രാജിവച്ചു
advertisement
6/7
ഇരുവരും തമ്മിലെ പ്രായ വ്യത്യാസം അക്കാലത്തെ ഇന്റർനെറ്റ് ചർച്ചകളിൽ നിറഞ്ഞു നിന്നിരുന്നു
advertisement
7/7
അലിഷാ ചീനായുടെ മെയ്ഡ് ഇൻ ഇന്ത്യ ഗാനമാണ് മിലിന്ദിനെ ശ്രദ്ധേയനാക്കിയത്
മലയാളം വാർത്തകൾ/Photogallery/Film/
27കാരിയായ ഭാര്യക്കൊപ്പം ബീച്ച് വെക്കേഷൻ ആഘോഷിക്കുന്ന സൂപ്പർ മോഡൽ മിലിന്ദ് സോമൻ