TRENDING:

Vijay Sethupathi| മുൻ ശ്രീലങ്കന്‍ ക്രിക്കറ്റ് താരത്തിന്‍റെ ജീവിതം സിനിമയാകുന്നു; മുത്തയ്യ മുരളീധരനാകാൻ വിജയ് സേതുപതി

Last Updated:
വിജയ് സേതുപതിയാണ് മുരളീധരനായി വേഷമിടുന്നത്
advertisement
1/7
Vijay Sethupathi| മുൻ ശ്രീലങ്കന്‍ ക്രിക്കറ്റ് താരത്തിന്‍റെ ജീവിതം സിനിമയാകുന്നു;
മുൻ ശ്രീലങ്കന്‍ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്റെ ജീവിതം സിനിമയാകുന്നു.
advertisement
2/7
താരത്തിന്റെ ക്രിക്കറ്റ് കരിയറിലെയും ജീവിതത്തിലെയും പ്രധാനമുഹൂര്‍ത്തങ്ങള്‍ കോർത്തിണക്കിയാണ് ചിത്രം ഒരുക്കുന്നതെന്നാണ് സൂചന.
advertisement
3/7
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും ശ്രീലങ്കന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായ മുത്തയ്യക്ക് ഇപ്പോഴും ആരാധകരേറെയുണ്ട്.
advertisement
4/7
ടെസ്റ്റ് ക്രിക്കറ്റില്‍ 800 വിക്കറ്റ് നേടിയിട്ടുണ്ട് . ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയതടക്കം നിരവധി റെക്കോഡുകള്‍ അദ്ദേഹത്തിന്റെ പേരിലാണ്.
advertisement
5/7
മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയാണ് മുരളീധരനായി വേഷമിടുന്നത്.
advertisement
6/7
ലോകപ്രശസ്ത ക്രിക്കറ്ററായി വേഷമിടാന്‍ അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് വിജയ് സേതുപതി പറഞ്ഞു.
advertisement
7/7
ചിത്രത്തിന്റെ പോസ്റ്റര്‍ വിജയ് സേതുപതി തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു. നിരവധി ഭാഷകളില്‍ ചിത്രം റിലീസാവുമെന്നാണ് വിവരം.
മലയാളം വാർത്തകൾ/Photogallery/Film/
Vijay Sethupathi| മുൻ ശ്രീലങ്കന്‍ ക്രിക്കറ്റ് താരത്തിന്‍റെ ജീവിതം സിനിമയാകുന്നു; മുത്തയ്യ മുരളീധരനാകാൻ വിജയ് സേതുപതി
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories