Nadirsha daughter wedding | ചുവപ്പിൽ തിളങ്ങി നമിതയും മീനാക്ഷിയും; ആയിഷാ നാദിർഷായുടെ വിവാഹ ചിത്രവുമായി നമിത
- Published by:Meera Manu
- news18-malayalam
Last Updated:
ആയിഷാ നാദിർഷായുടെ കൂടുതൽ വിവാഹ ചിത്രങ്ങൾ ഇതാ
advertisement
1/8

നാദിർഷായുടെ മകൾ ആയിഷയും ബിലാലും തമ്മിലെ വിവാഹം കഴിഞ്ഞ ദിവസം കാസർഗോഡ് വച്ച് നടന്നു. വേദിയിൽ വധുവിനൊപ്പം കൂട്ടുകാരികളായ നമിതയും മീനാക്ഷി ദിലീപും വേദിയിൽ തിളങ്ങി
advertisement
2/8
നാദിർഷായുടെയും ഷാഹിനയുടെയും മൂത്ത മകളാണ് ആയിഷ. ഖദീജയാണ് ഇളയ മകൾ. നമിത പോസ്റ്റ് ചെയ്ത ചിത്രമാണിത് (തുടർന്ന് വായിക്കുക)
advertisement
3/8
ആയിഷയുടെ വിവാഹവേളയിലെ ചിത്രങ്ങൾ
advertisement
4/8
വിവാഹാഘോഷങ്ങളിൽ മീനാക്ഷി അവതരിപ്പിച്ച നൃത്തം, ഒപ്പം ദിലീപും കാവ്യയും
advertisement
5/8
വിവാഹത്തിന് മുൻപുള്ള ചടങ്ങിൽ നാദിർഷയുടെയും ദിലീപിന്റെയും കുടുംബങ്ങൾ
advertisement
6/8
ആയിഷയുടെയും ബിലാലിന്റെയും വിവാഹ നിശ്ചയവേളയിലെ ചിത്രം
advertisement
7/8
ആയിഷയുടെയും ബിലാലിന്റെയും വിവാഹ നിശ്ചയവേളയിലെ ചിത്രം
advertisement
8/8
ആയിഷയുടെയും ബിലാലിന്റെയും വിവാഹ നിശ്ചയവേളയിലെ ചിത്രം
മലയാളം വാർത്തകൾ/Photogallery/Film/
Nadirsha daughter wedding | ചുവപ്പിൽ തിളങ്ങി നമിതയും മീനാക്ഷിയും; ആയിഷാ നാദിർഷായുടെ വിവാഹ ചിത്രവുമായി നമിത