TRENDING:

കയ്യിൽ കുപ്പിയുമായി എങ്ങോട്ടാ എന്നുള്ള ചോദ്യത്തിന് മറുപടിയുമായി നടി രാകുൽ പ്രീത്

Last Updated:
Rakul Preet Singh responds to a video on her 'buying alcohol' from outside | മാസ്ക് ധരിച്ച് പുറത്തിറങ്ങിയിട്ടും അത് താൻ തന്നെയാണെന്നുള്ള കണ്ടുപിടിത്തം രാകുൽ നിഷേധിക്കുന്നില്ല. പക്ഷെ...
advertisement
1/7
കയ്യിൽ കുപ്പിയുമായി എങ്ങോട്ടാ എന്നുള്ള ചോദ്യത്തിന് മറുപടിയുമായി നടി രാകുൽ പ്രീത്
വാർത്തകളിലെ നിറ സാന്നിധ്യമാണ് തെലുങ്ക് ചലച്ചിത്ര നടി രാകുൽ പ്രീത് സിംഗ്. രാകുലിന്റെ സിനിമയും ഫിറ്റ്നസ് ചിട്ടവട്ടവുമെല്ലാം സോഷ്യൽ മീഡിയയിൽ ചർച്ചയാവാറുണ്ട്. പക്ഷെ ഇപ്പോൾ മറ്റൊരു കാര്യത്തിനാണ് രാകുൽ ചർച്ചാവിഷയമാവുന്നത്
advertisement
2/7
മുകളിൽ കണ്ട ചിത്രത്തിന്റെ ഒരു പകുതിയിൽ കയ്യിൽ കുപ്പിയുമായി റോഡിലൂടെ നടന്നു നീങ്ങുന്ന രാകുലാണ് ഉള്ളത്
advertisement
3/7
രാകുലിന്റേത് എന്ന മട്ടിലെ വിഡിയോയിൽ, 'ബാർ തുറക്കാനും വേണ്ടി കാത്തിരുന്നോ, മദ്യ കുപ്പി വാങ്ങാൻ' എന്ന തരത്തിൽ ആണ് ചോദ്യം. എന്നാൽ ആ വീഡിയോ ഷെയർ ചെയ്ത് രാകുൽ ട്വീറ്റിലൂടെ മറുപടി നൽകുന്നു
advertisement
4/7
മാസ്ക് ധരിച്ച് പുറത്തിറങ്ങിയിട്ടും അത് താൻ തന്നെയാണെന്നുള്ള കണ്ടുപിടിത്തം രാകുൽ നിഷേധിക്കുന്നില്ല. പക്ഷെ മെഡിക്കൽ സ്റ്റോറിൽ മദ്യം കിട്ടുമെന്ന കാര്യം തനിക്കറിയില്ലായിരുന്നു എന്നാണ് പരിഹാസചുവയോടെ രാകുൽ കുറിക്കുന്നത്
advertisement
5/7
ലോക്ക്ഡൗൺ ദിനങ്ങളിൽ യോഗ ചെയ്യുന്ന പോസ്റ്റുകളുമായി രാകുൽ ഇൻസ്റ്റാഗ്രാമിൽ എത്തിയിരുന്നു
advertisement
6/7
ലോക്ക്ഡൗണിനു മുൻപ് ജിമ്മിൽ വർക്ക്ഔട്ട് ചെയ്യുന്ന രാകുൽ പ്രീത് സിംഗ്
advertisement
7/7
രാകുൽ പ്രീത് സിംഗ്
മലയാളം വാർത്തകൾ/Photogallery/Film/
കയ്യിൽ കുപ്പിയുമായി എങ്ങോട്ടാ എന്നുള്ള ചോദ്യത്തിന് മറുപടിയുമായി നടി രാകുൽ പ്രീത്
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories