Rana Miheeka Wedding| 'സിംപിൾ ആൻഡ് ഹമ്പിൾ' ലുക്കിൽ താരമായി സാമന്ത
- Published by:Gowthamy GG
- news18-malayalam
Last Updated:
Samantha Akkineni| സാരിയായിരുന്നു സാമന്തയുടെ വേഷം. നിലയും ഗ്രേയും നിറത്തിലുളള സാരിയും കല്ലുകൾ പതിപ്പിച്ച നെക്ലെസും അതിന് യോജിച്ച കമ്മലുമായിരുന്നു സാമന്ത ധരിച്ചിരുന്നത്.
advertisement
1/15

ശനിയാഴ്ചയായിരുന്നു ബാഹുബലി താരം റാണാ ദഗുബാട്ടിയും മിഹീക ബജാജും തമ്മിലുള്ള വിവാഹം.
advertisement
2/15
കോവിഡ് കാലമാണെങ്കിലും താര വിവാഹത്തിന്‍റെ പകിട്ട് അൽപ്പംപോലും കുറഞ്ഞിരുന്നില്ല.
advertisement
3/15
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു വിവാഹം. വളരെ കുറച്ച് പേർക്ക് മാത്രമായിരുന്നു ക്ഷണം.
advertisement
4/15
സിനിമാ ലോകത്തു നിന്ന് ചില താരങ്ങളും വിവാഹത്തിന് എത്തിയിരുന്നു.
advertisement
5/15
വിവാഹത്തിന് എത്തിയ സെലിബ്രിറ്റികളിൽ തിളങ്ങിയത് തെന്നിന്ത്യൻ താരം സാമന്ത അക്കിനേനി തന്നെയായിരുന്നു.
advertisement
6/15
ഭർത്താവ് നാഗചൈതന്യയ്ക്കൊപ്പമായിരുന്നു സാമന്ത വിവാഹത്തിന് എത്തിയത്.
advertisement
7/15
സാരിയായിരുന്നു സാമന്തയുടെ വേഷം. നിലയും ഗ്രേയും നിറത്തിലുളള സാരിയും കല്ലുകൾ പതിപ്പിച്ച നെക്ലെസും അതിന് യോജിച്ച കമ്മലുമായിരുന്നു സാമന്ത ധരിച്ചിരുന്നത്.
advertisement
8/15
മുടി പിന്നിൽ പുട്ട്അപ് ചെയ്തിരുന്നു.
advertisement
9/15
റാണാ ദഗുബാട്ടിയുടെ ബന്ധുവാണ് നാഗ ചൈതന്യ.
advertisement
10/15
ഇവരുടെ മറ്റൊരു ബന്ധുവായ വെങ്കിടേഷും വിവാഹത്തിൽ പങ്കെടുത്തു.
advertisement
11/15
വിവാഹ നിശ്ചയത്തിലും ഹാൽഡി ആഘോഷങ്ങളിലും സാമന്ത പങ്കെടുത്തിരുന്നു.
advertisement
12/15
അല്ലു അർജുൻ, രാംചരൺ തേജ എന്നിവരാണ് വിവാഹത്തിൽ പങ്കെടുത്ത മറ്റ് താരങ്ങൾ.
advertisement
13/15
ഹാല്‍ദി ആഘോഷങ്ങളിലും സാമന്ത തിളങ്ങിയിരുന്നു.
advertisement
14/15
കടും പൈനാപ്പിൾ മഞ്ഞ വിന്റേജ് ഗാർഡൻ ഹാൻഡ് എംബ്രോയിഡറി ജാക്കറ്റ്, ടോപ്പ്, ഫ്ലയേർഡ് പാന്റ്സ് ഇതായിരുന്നു സാമന്തയുടെ വേഷം.
advertisement
15/15
അർപിത മേത്തയാണ് സാമന്തയുടെ ഈ വസ്ത്രം ഡിസൈൻ ചെയ്തത്.