TRENDING:

SP Balasubrahmanyam| വിട; ഇതിഹാസ ഗായകാ.......; എസ്.പി.ബിക്ക് താമരപ്പാക്കത്തെ ഫാം ഹൗസിൽ അന്ത്യവിശ്രമം

Last Updated:
തിരുവള്ളൂർ ജില്ലയിലെ താമരപ്പാക്കത്തെ അദ്ദേഹത്തിന്റെ ഫാം ഹൗസിലായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. മകൻ ചരൺ ബാലസുബ്രഹ്മണ്യം അന്ത്യകർമങ്ങൾ ചെയ്തു.
advertisement
1/14
വിട; ഇതിഹാസ ഗായകാ.......; എസ്.പി.ബിക്ക് താമരപ്പാക്കത്തെ ഫാം ഹൗസിൽ അന്ത്യവിശ്രമം
ചെന്നൈ: ഇതിഹാസ ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യം ഇനി ഓർമ. വെള്ളിയാഴ്ച അന്തരിച്ച എസ്.പി.ബിയുടെ  ഭൗതികശരീരം സംസ്കരിച്ചു.
advertisement
2/14
ചെന്നൈക്ക് 50 കിലോ മീറ്റർ അകലെ തിരുവള്ളൂർ ജില്ലയിലെ താമരപ്പാക്കത്തെ അദ്ദേഹത്തിന്റെ ഫാം ഹൗസിലായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്.
advertisement
3/14
നടൻ വിജയ് ഉൾപ്പെടെ ഒട്ടേറെ പേർ പ്രിയ ഗായകന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തി.
advertisement
4/14
പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. മകൻ ചരൺ ബാലസുബ്രഹ്മണ്യം അന്ത്യകർമങ്ങൾ നടത്തി.  
advertisement
5/14
നേരത്തെ പതിനൊന്ന് മണിയോട് കൂടി ചടങ്ങുകള്‍ പൂര്‍ത്തിയാകുമെന്ന് അറിയിച്ചിരുന്നെങ്കിലും അന്ത്യാജ്ഞലി അര്‍പ്പിക്കാനെത്തുന്നവരുടെ തിരക്ക് കാരണം ചടങ്ങുകള്‍ ഒന്നരമണിക്കൂറോളം നീണ്ടുപോകുകയായിരുന്നു.
advertisement
6/14
വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയാണ് കോടമ്പാക്കത്തെ വീട്ടില്‍നിന്നു എസ്പിബിയുടെ ഭൗതികദേഹം താമരപ്പാക്കത്ത് എത്തിച്ചത്. കോടമ്പാക്കത്തുനിന്ന് താമരപ്പാക്കത്തേക്കുള്ള അവസാന യാത്രയില്‍ ഉടനീളം വഴിയരികില്‍ കാത്തുനിന്ന് ആരാധകര്‍ അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിച്ചു.
advertisement
7/14
ഫാം ഹൗസിലെ സ്ഥലത്തുനിന്ന് 500 മീറ്റര്‍ മാറി പ്രത്യേകം ക്രമീകരിച്ച സ്ഥലത്താണ് പൊതുദര്‍ശനം നടത്തിയത്. സമൂഹത്തിന്റെ നാനാഭാഗത്തുനിന്ന് ആരാധകര്‍ അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിക്കാനായി എത്തി.
advertisement
8/14
ചലചിത്ര താരം റഹ്മാന്‍, സംവിധായകനായ ഭാരതിരാജ തുടങ്ങിയ നിരവധി പ്രമുഖര്‍ താമരപ്പാക്കത്തെത്തി എസ്പിബിക്ക് ആദരാഞ്ജലി അര്‍പ്പിച്ചു.
advertisement
9/14
സംസ്കാരത്തിന് മുൻപ് പൊലീസ് സേന എസ്.പി.ബിക്ക് ഗാർഡ് ഓഫ് ഓണർ നൽകി. 
advertisement
10/14
എസ്.ബി.പിക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ മന്ത്രിമാർ അടക്കമുള്ള രാഷ്ട്രീയ നേതാക്കളും എത്തി. 
advertisement
11/14
എസ്.പി.ബിയുടെ മകൻ ചരണിനെ ആശ്വസിപ്പിക്കുന്ന നടൻ വിജയ്
advertisement
12/14
എസ്.പി.ബിയുടെ സംസ്കാര ചടങ്ങിനെത്തിയ നടൻ വിജയ്.
advertisement
13/14
എസ്.പി.ബിയുടെ സംസ്കാര ചടങ്ങിനെത്തിയ നടൻ വിജയ്.
advertisement
14/14
വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.04 ഓടെയാണ് പ്രാർഥനകളെല്ലാം വിഫലമാക്കി എസ്.പി.ബി വിടവാങ്ങിയത്.
മലയാളം വാർത്തകൾ/Photogallery/Film/
SP Balasubrahmanyam| വിട; ഇതിഹാസ ഗായകാ.......; എസ്.പി.ബിക്ക് താമരപ്പാക്കത്തെ ഫാം ഹൗസിൽ അന്ത്യവിശ്രമം
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories