TRENDING:

ഭർത്താവിന്റെ കൗമാരക്കാലത്ത് വരച്ച നർത്തകിയുടെ ചിത്രം; അന്നേ മനസ്സിൽ സൗഭാഗ്യ ആയിരുന്നോ എന്ന് ആരാധിക

Last Updated:
Sowbhagya Venkitesh posts a blast from the past | അക്കാലത്തൊന്നും അധ്യാപികയായ താരാ കല്യാണിന്റെ മകളെ നോക്കുക പോലും ചെയ്തില്ലെന്ന് പറഞ്ഞ അർജുൻ സോമശേഖരന്റെ വാദം പൊളിഞ്ഞോ?
advertisement
1/8
ഭർത്താവിന്റെ കൗമാരക്കാലത്ത് വരച്ച നർത്തകിയുടെ ചിത്രം; അന്നേ മനസ്സിൽ സൗഭാഗ്യ ആയിരുന്നോ എന്ന
ഭർത്താവ് അർജുൻ സോമശേഖരൻ കൗമാരക്കാലത്ത് വരച്ച നർത്തകിയുടെ ചിത്രവുമായി സൗഭാഗ്യ വെങ്കിടേഷ് ഇൻസ്റ്റഗ്രാമിൽ. സൗഭാഗ്യയുമായി സാദൃശ്യമുണ്ടല്ലോ എന്ന് ഒരു ആരാധിക കമന്റുമായി വരികയും ചെയ്തു
advertisement
2/8
അക്കാലത്തൊന്നും അധ്യാപികയായ താരാ കല്യാണിന്റെ മകളെ നോക്കുക പോലും ചെയ്തില്ലെന്ന് പറഞ്ഞ അർജുൻ സോമശേഖരന്റെ വാദം പൊളിഞ്ഞോ എന്ന് ആ ചിത്രം കാണുന്നവർക്കും തോന്നിയേക്കാം
advertisement
3/8
കുട്ടിക്കാലത്തെ സൗഭാഗ്യയുടെ നർത്തകി വേഷത്തിലെ ചിത്രവുമായി സാദൃശ്യവുമുണ്ട് ഈ ചിത്രത്തിന്. സൗഭാഗ്യയുടെയും അർജ്ജുന്റെയും അക്കാലത്തെ ചിത്രം ചുവടെ
advertisement
4/8
മാർച്ച് മാസത്തിൽ സൗഭാഗ്യ പോസ്റ്റ് ചെയ്ത ചിത്രമാണിത്. ചിത്രത്തിൽ കാണുന്ന യുവാവ് അർജുൻ സോമശേഖരനാണ്
advertisement
5/8
പ്രണയത്തിനൊടുവിൽ ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു സൗഭാഗ്യയുടെയും അർജ്ജുന്റെയും വിവാഹം
advertisement
6/8
താരകല്യാണിന്റെ ശിഷ്യനായിരുന്നു അർജുൻ. കൂടാതെ ടിക്ടോക് വീഡിയോകളുമായി ഈ കുടുംബം സജീവമായിരുന്നു
advertisement
7/8
സൗഭാഗ്യയുടെ വിവാഹ വേളയിലെ ചിത്രം
advertisement
8/8
സൗഭാഗ്യ വെങ്കിടേഷ്
മലയാളം വാർത്തകൾ/Photogallery/Film/
ഭർത്താവിന്റെ കൗമാരക്കാലത്ത് വരച്ച നർത്തകിയുടെ ചിത്രം; അന്നേ മനസ്സിൽ സൗഭാഗ്യ ആയിരുന്നോ എന്ന് ആരാധിക
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories