TRENDING:

Sunny Leone| ക്രോപ് ടോപ്പും മിനി സ്കർട്ടും അണിഞ്ഞ് സണ്ണി ലിയോണി; ഏറ്റെടുത്ത് ആരാധകർ

Last Updated:
ക്രോപ്പ് ടോപ്പും സ്റ്റൈലിഷ് ഓറഞ്ച് മിനി സ്കർട്ടും അണിഞ്ഞ് പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് നടി സണ്ണി ലിയോണി. ഇന്റർനെറ്റിൽ തരംഗമാവുകയാണ് ഈ ചിത്രങ്ങൾ
advertisement
1/11
Sunny Leone| ക്രോപ് ടോപ്പും മിനി സ്കർട്ടും അണിഞ്ഞ് സണ്ണി ലിയോണി; ഏറ്റെടുത്ത് ആരാധകർ
ഓറഞ്ച് നിറത്തിലുള്ള ഷോർട്ട് പാവാടയും ക്രോപ്പ് ചെയ്ത ഷർട്ടും ധരിച്ച് സെക്സിയായി നടി സണ്ണി ലിയോണി. വജ്രം പതിച്ച കമ്മലുകൾ പ്രദർശിപ്പിക്കുകയും ചെയ്യുന്നുണ്ട്. (ചിത്രം: ഇൻസ്റ്റാഗ്രാം)
advertisement
2/11
നീല നിറത്തിലുള്ള  ക്രോപ് ഷർട്ടും ഓറഞ്ച് നിറത്തിലുള്ള മിനി സ്കർട്ടുമാണ് ചിത്രത്തിലെ താരത്തിന്റെ വേഷം. (ചിത്രം: ഇൻസ്റ്റാഗ്രാം)
advertisement
3/11
നടിയും മോഡലുമായ സണ്ണി ലിയോണി പലപ്പോഴും തന്റെ  സോഷ്യൽ മീഡിയ അക്കൗണ്ടുകളില്‍ ഷൂട്ടിംഗ് സൈറ്റിലെയോ മറ്റ് ഇടങ്ങളിലെയോ രസകരമായ കാര്യങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. തന്റെ ആരാധകരെ രസിപ്പിക്കാന്‍ ജിം വര്‍ക്കൗട്ടുകളും താരം പങ്കുവയ്ക്കാറുണ്ട്. (Image: Instagram)
advertisement
4/11
ബിഗ് ബോസ് (സീസണ്‍ 5) എന്ന റിയാലിറ്റി ഷോയിലൂടെയാണ് സണ്ണി ബോളിവുഡില്‍ തന്റെ യാത്ര ആരംഭിച്ചത്. ഹേറ്റ് സ്റ്റോറി 2, രാഗിണി എംഎംഎസ് 2, ജിസം 2, ഏക് പഹേലി ലീല, മസ്തിസാദേ, ബേയീമാൻ ലവ്, വണ്‍ നൈറ്റ് സ്റ്റാന്‍ഡ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ അവര്‍ അഭിനയിച്ചു. നിലവില്‍ ടിവി റിയാലിറ്റി ഷോയായ 'സ്പ്ലിറ്റ്‌സ്വില്ല 13'ന്റെ അവതാരകയായി രണ്‍വിജയ് സിംഗയ്ക്കൊപ്പം സണ്ണിയുമുണ്ട്. ‌  (Image: Instagram)
advertisement
5/11
ഹൂപ്പ് കമ്മലുകളും തിളക്കമാർന്ന മേക്കപ്പിലും ആരാധകരുടെ നെഞ്ചിടിപ്പേറ്റുകയാണ് നടി.  (Image: Instagram)
advertisement
6/11
സണ്ണിയുടെ പുതിയ ചിത്രങ്ങളും റിലീസിനായി തയ്യാറെടുക്കുന്നു. വരാനിരിക്കുന്ന അനാമിക എന്ന വെബ് സീരീസിലെ കേന്ദ്രകഥാപാത്രമാണ് സണ്ണി. വീരമാദേവി, രംഗീല, ഷെറോ എന്നീ സിനിമകളാണ് താരം അഭിനയിച്ചുക്കൊണ്ടിരിക്കുന്നത്. (Image: Instagram)
advertisement
7/11
വജ്രം പതിച്ച കമ്മലുമായി സെക്സി ലുക്കിലാണ് ചിത്രത്തിൽ സണ്ണി ലിയോണി.  (Image: Instagram)
advertisement
8/11
താരം വീണ്ടും മാൻഫോഴ്‌സ്‌ കോണ്ടം ബ്രാൻഡിന്റെ മുഖമാവുകയാണെന്ന വാർത്തകളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മുംബൈയിൽ നടന്ന ചിത്രീകരണത്തിന്റെ പിന്നാമ്പുറ കാഴ്ചകളും അവർ പങ്കുവെച്ചിരുന്നു. (Image: Instagram)
advertisement
9/11
സണ്ണിയുടെ സാന്നിധ്യം ഈ ബ്രാൻഡിന്റെ പ്രചാരണത്തിന് വളരെയേറെ സഹായകമായിട്ടുണ്ട്. മലയാള സിനിമയിൽ ഉൾപ്പെടെ തന്റെ സാന്നിധ്യം അറിയിച്ച സണ്ണി അടുത്തിടെ കേരളത്തിലും വന്നിരുന്നു. (Image: Instagram)
advertisement
10/11
ഒരു റിയാലിറ്റി ഷോയുടെ ചിത്രീകരണം ഉദ്ദേശിച്ചാണ് ഭർത്താവ് ഡാനിയൽ വെബർ, മക്കളായ നിഷ, ആഷർ, നോവ എന്നിവർക്കൊപ്പം സണ്ണി ഇവിടെ എത്തിയത്.  .(Image: Instagram)
advertisement
11/11
നടി സണ്ണി ലിയോണി  (Image: Instagram)
മലയാളം വാർത്തകൾ/Photogallery/Film/
Sunny Leone| ക്രോപ് ടോപ്പും മിനി സ്കർട്ടും അണിഞ്ഞ് സണ്ണി ലിയോണി; ഏറ്റെടുത്ത് ആരാധകർ
Open in App
Home
Video
Impact Shorts
Web Stories