ഉപ്പും മുളകും പാറുകുട്ടിയുടെ മൂന്നാം പിറന്നാൾ; ചേച്ചിക്കും കുഞ്ഞനിയനുമൊപ്പം കേക്ക് മുറിച്ച് അമേയ
- Published by:user_57
- news18-malayalam
Last Updated:
Uppum Mulakum fame Ameya alias Parukutty celebrates her birthday | ഉപ്പും മുളകും പാറുകുട്ടിയുടെ പിറന്നാൾ ആഘോഷ ചിത്രങ്ങൾ
advertisement
1/8

കേവലം നാല് മാസമുള്ളപ്പോൾ തന്നെ കേരളമെമ്പാടും ഫാൻസിനെ സൃഷ്‌ടിച്ച മിടുക്കിക്കുട്ടിയാണ് പാറുക്കുട്ടി അഥവാ അമേയ. പാറുവിന്റെ മൂന്നാം പിറന്നാൾ ആഘോഷ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എത്തിക്കഴിഞ്ഞു. അച്ഛനും അമ്മയ്ക്കും ചേച്ചിക്കും അനിയനുമൊപ്പമാണ് കേരളക്കരയിലെ കുഞ്ഞ് സെലിബ്രിറ്റി ആയ പാറു കേക്ക് മുറിച്ച് പിറന്നാൾ കൊണ്ടാടിയത്. പാറുക്കുട്ടി ഫാൻസ് ക്ലബ് ആണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്
advertisement
2/8
ഉപ്പും മുളകും എന്ന ടി.വി. പരമ്പരയിലെ ബാലു-നീലു ദമ്പതികളുടെ അഞ്ചാമത്തെ കുഞ്ഞായാണ് പാറു വേഷമിടുന്നത്. മൂന്നു വർഷത്തോളമായി ഈ പരമ്പരയിൽ ഏവർക്കും പ്രിയപ്പെട്ട താരമാണ് വീട്ടിൽ ചക്കി എന്ന് വിളിക്കുന്ന പാറു
advertisement
3/8
പാറുവിന്റെ പിറന്നാൾ ആഘോഷ ചിത്രം
advertisement
4/8
പാറുവിന്റെ പിറന്നാൾ ആഘോഷ ചിത്രം
advertisement
5/8
2020 ജൂൺ മാസമാണ് പാറുവിന്റെ അനുജന്റെ ജനനം. പാറുവും അനിയനും
advertisement
6/8
പാറുവും അനിയനും
advertisement
7/8
അനിൽ, ഗംഗ ലക്ഷ്മി ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞാണ് അമേയ. അനിഖയാണ് പാറുവിന്റെ ചേച്ചി. ആദവ് എന്നാണ് പാറുവിന്റെ അനുജന്റെ പേര്
advertisement
8/8
ഉപ്പും മുളകും സീരിയലിലെ പാറുകുട്ടിയും സംഘവും
മലയാളം വാർത്തകൾ/Photogallery/Film/
ഉപ്പും മുളകും പാറുകുട്ടിയുടെ മൂന്നാം പിറന്നാൾ; ചേച്ചിക്കും കുഞ്ഞനിയനുമൊപ്പം കേക്ക് മുറിച്ച് അമേയ