TRENDING:

ഓഫിഡിയോഫോബിയ; നടി ശ്രുതി ഹാസനെ ബാധിച്ച ഈ അവസ്ഥയെന്താണ്?

Last Updated:
What is Ophidiophobia that makes Shruti Haasan fear | തന്റെ ഈ സ്ഥിതി വിവരിച്ചുകൊണ്ട് ഒരു വിദഗ്ധനെ കണ്ടെങ്കിലും അവസ്ഥയിൽ മാറ്റമില്ലെന്ന് ശ്രുതി
advertisement
1/6
ഓഫിഡിയോഫോബിയ; നടി ശ്രുതി ഹാസനെ ബാധിച്ച ഈ അവസ്ഥയെന്താണ്?
ഓഫിഡിയോഫോബിയ; നടി ശ്രുതി ഹാസൻ നേരിടുന്ന ഒരു പ്രശ്നമാണിത്. താരത്തിന്റെ ഈ അവസ്ഥയെപ്പറ്റി ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച നടക്കുകയാണ്
advertisement
2/6
അഭിനേത്രിയും ഗായികയുമായ ശ്രുതി ഇതേപ്പറ്റി തുറന്നു സമ്മതിച്ചിട്ടുമുണ്ട്
advertisement
3/6
തന്റെ ഈ സ്ഥിതി വിവരിച്ചുകൊണ്ട് ഒരു വിദഗ്ധനെ കണ്ടെങ്കിലും അവസ്ഥയിൽ മാറ്റമില്ലെന്ന് ശ്രുതി. ഉറക്കം നഷ്‌ടപ്പെടുന്ന അവസ്ഥയിലേക്ക് പോലും എത്തിപ്പെട്ടു എന്ന് ശ്രുതി പറയുന്നു
advertisement
4/6
പാമ്പ്, പല്ലി, ജന്തുക്കൾ തുടങ്ങിയവയോടുള്ള ഭയമാണ് വിഷയം. ചിലപ്പോൾ നിറയെ പാമ്പുകളുള്ള ഒരു സിനിമ തനിക്ക് കിട്ടിയേക്കുമോ എന്ന് പോലും ശ്രുതിക്ക് ഭയമുണ്ട്
advertisement
5/6
ഏറെനാളായി ഇത് സുഹൃത്തുക്കൾക്കും അടുത്ത ബന്ധുക്കൾക്കും മാത്രമേ അറിയാമായിരുന്നുള്ളൂ എന്നും ശ്രുതി
advertisement
6/6
കോവിഡ് പ്രതിസന്ധി കടന്നുകിട്ടിയാൽ ജപ്പാനിലേക്ക് പോകാൻ പ്ലാനുണ്ടെന്നും ശ്രുതി അറിയിച്ചിട്ടുണ്ട്
മലയാളം വാർത്തകൾ/Photogallery/Film/
ഓഫിഡിയോഫോബിയ; നടി ശ്രുതി ഹാസനെ ബാധിച്ച ഈ അവസ്ഥയെന്താണ്?
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories