TRENDING:

Delhi Violence: കുറ്റാരോപിതനായ താഹിർ ഹുസൈനെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കി AAP

Last Updated:
കൊലപാതകം, തീ വയ്പ്, അക്രമം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് താഹിറിനെതിരായി എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരുന്നു.
advertisement
1/8
Delhi Violence: കുറ്റാരോപിതനായ താഹിർ ഹുസൈനെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കി AAP
ന്യൂഡൽഹി: ഇന്‍റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥൻ അങ്കിത് ശർമയുടെ കൊലപാതകത്തിൽ ആരോപണവിധേയനായ ആം ആദ്മി പാർട്ടി നേതാവ് താഹിർ ഹുസൈനെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കി.
advertisement
2/8
അങ്കിത് ശർമയുടെ കൊലപാതകത്തിൽ താഹിർ ഹുസൈന് പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്.
advertisement
3/8
[caption id="attachment_211601" align="aligncenter" width="875"] കൊലപാതകം, തീ വയ്പ്, അക്രമം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് താഹിറിനെതിരായി എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് താഹിർ ഹുസൈനെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് എ എ പി പുറത്താക്കിയത്.</dd> <dd>[/caption]
advertisement
4/8
അങ്കിത് ശർമയുടെ പിതാവിന്‍റെ പരാതിയെ തുടർന്ന് ദയാൽപുർ പൊലീസ് സ്റ്റേഷനിലാണ് താഹിർ ഹുസൈനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
advertisement
5/8
[caption id="attachment_211505" align="aligncenter" width="877"] പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ ചൊവ്വാഴ്ചയാണ് ജഫ്രാബാദിൽ വീടിനു സമീപത്തെ ഓവുചാലിൽ അങ്കിതിന്‍റെ മൃതദേഹം കണ്ടെത്തിയത്.</dd> <dd>[/caption]
advertisement
6/8
[caption id="attachment_211489" align="aligncenter" width="877"] ഇതിനു പിന്നാലെ താഹിര്‍ ഹുസൈനെതിരെ അങ്കിതിന്റെ പിതാവ് പരാതിയുമായെത്തി. താഹിറിന്റെ വീടിന്റെ മുകളിൽനിന്നുള്ള അക്രമ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു.</dd> <dd>[/caption]
advertisement
7/8
[caption id="attachment_102377" align="aligncenter" width="875"] അക്രമത്തിൽ ഉൾപ്പെട്ടവരാരും അവരുടെ രാഷ്ട്രീയ ചായ് വ് വെച്ച് ഒഴിവാക്കപ്പെടില്ലെന്നും ഇരട്ടിശിക്ഷ ലഭിക്കുമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞതിനു തൊട്ടു പിന്നാലെയാണ് താഹിർ ഹുസൈനെ പ്രാഥമികാംഗത്വത്തിൽ നിന്ന് ഒഴിവാക്കിയത്.</dd> <dd>[/caption]
advertisement
8/8
അതേസമയം, രണ്ട് സംഘങ്ങളായി ഡൽഹി കലാപത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഡൽഹി കലാപത്തിൽ ഇതുവരെ 38 പേരാണ് കൊല്ലപ്പെട്ടത്.
മലയാളം വാർത്തകൾ/Photogallery/India/
Delhi Violence: കുറ്റാരോപിതനായ താഹിർ ഹുസൈനെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കി AAP
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories