TRENDING:

നീരവ് മോദിയുട 100 കോടിയുടെ ബംഗ്ലാവ് സ്‌ഫോടനത്തില്‍ തകര്‍ത്തു

Last Updated:
advertisement
1/5
100 കോടിയുടെ ബംഗ്ലാവ് സ്‌ഫോടനത്തില്‍ തകര്‍ത്തു
വിദേശത്തേക്ക് മുങ്ങിയ പിഎന്‍ബി തട്ടിപ്പ് കേസിലെ പ്രതിയും വജ്രവ്യാപാരിയുമായ നീരവ് മോദിയുടെ ആഡംബര ബംഗ്ലാവ് സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചു തകര്‍ത്തു.
advertisement
2/5
അലിബാഗിലെ 100 കോടി മൂല്യം കണക്കാക്കിയ കെട്ടിടമാണു മുംബൈ ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം പൊളിച്ചത്.
advertisement
3/5
അനധികൃത നിര്‍മാണമെന്നു ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. റായ്ഗഡ് കലക്ടറുടെ നേതൃത്വത്തിലായിരുന്നു നടപടികള്‍. അലിബാഗിലെ കയ്യേറിയ ഭൂമിയിലാണ് ആഡംബര ബംഗ്ലാവ് സ്ഥിതി ചെയ്തിരുന്നത്.
advertisement
4/5
സ്‌ഫോടക വസ്തുക്കള്‍ ആദ്യം തൂണുകളില്‍ ഘടിപ്പിച്ചു റിമോട്ട് ഉപയോഗിച്ചു തകര്‍ത്തു.
advertisement
5/5
33,000 ചതുരശ്ര അടിയിലായിരുന്നു കെട്ടിടം സ്ഥിതി ചെയ്തിരുന്നത്. നടപടി ഒഴിവാക്കാന്‍ നീരവ് കോടതിയെ സമീപിച്ചിരുന്നു. ബംഗ്ലാവ് പൊളിക്കരുതെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നല്‍കിയ ഹര്‍ജിയെ രൂക്ഷമായി ബോംബെ ഹൈക്കോടതി വിമര്‍ശിക്കുകയും ചെയ്തു. അനധികൃത നിര്‍മാണം പൊളിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
മലയാളം വാർത്തകൾ/Photogallery/India/
നീരവ് മോദിയുട 100 കോടിയുടെ ബംഗ്ലാവ് സ്‌ഫോടനത്തില്‍ തകര്‍ത്തു
Open in App
Home
Video
Impact Shorts
Web Stories