TRENDING:

ഫോട്ടോഗ്രഫി പ്രണയം; കാമറ പോലെ വീട് നിർമ്മിച്ച് കർണാടക സ്വദേശി; മക്കൾക്കും കാമറകളുടെ പേര്

Last Updated:
71 ലക്ഷം  രൂപയാണ് കാമറ വീടിനായി രവി ചിലവഴിച്ചത്​.
advertisement
1/6
ഫോട്ടോഗ്രഫി പ്രണയം; കാമറ പോലെ വീട് നിർമ്മിച്ച് കർണാടക സ്വദേശി; മക്കൾക്കും കാമറകളുടെ പേര്
ഫോട്ടേഗ്രഫിയെ അഗാധമായി ഇഷ്ടപ്പെടുന്ന നിരവധി ആളുകളുണ്ട്. തൊഴിലായും ഹോബി ആയും ഫോട്ടോഗ്രഫിയെ ഇഷ്ടപ്പെടുന്നവർ. ഈ ഇഷ്ടം പലരും പലരീതിയിലാണ് പ്രകടിപ്പിക്കുന്നത്.
advertisement
2/6
കാമറയോടുള്ള തങ്ങളുടെ സ്നേഹം കാമറ പോലൊരു വീട് നിർമ്മിച്ചാണ് രവി ഹൊങ്കലും ഭാര്യയായ കൃപ ഹൊങ്കലും പ്രകടിപ്പിച്ചിരിക്കുന്നത്.  
advertisement
3/6
കാമറയോടുള്ള തങ്ങളുടെ സ്നേഹം കാമറ പോലൊരു വീട് നിർമ്മിച്ചാണ് രവി ഹൊങ്കലും ഭാര്യയായ കൃപ ഹൊങ്കലും പ്രകടിപ്പിച്ചിരിക്കുന്നത്.
advertisement
4/6
മുൻപ് താമസിച്ചിരുന്ന വീട് വിറ്റും അതിനൊപ്പം ബാക്കി പണം കടം വാങ്ങിയാണ് ഇവർ ആഗ്രഹം പോലെ വീട് നിർമ്മിച്ചിരിക്കുന്നത്. 71 ലക്ഷം  രൂപയാണ് കാമറ വീടിനായി രവി ചിലവഴിച്ചത്​.
advertisement
5/6
വീടി​​ന്‍റെ അകത്തളങ്ങളിൽ കാമറയുടെ പോലെ ലെൻസും ഫ്ലാഷും ഷോ റീലും മെമ്മറി കാർഡും വ്യൂ ഫൈൻഡറുമെല്ലാമുണ്ട്​. വീടിന്​ അകത്തുള്ള സീലിങ്ങും ചുമരുകളുമെല്ലാം തന്നെ കാമറയുടെ വിവിധ പാർട്ടുകളാണെന്ന്​ തോന്നിപ്പിക്കുന്ന വിധമാണ് രൂപകൽപ്പന
advertisement
6/6
വീട്ടിൽ മാത്രമല്ല മക്കളുടെ പേരിലും ഇവരുടെ കാമറ പ്രണയം വ്യക്തമാണ്. പ്രമുഖ കാമറകളുടെ പേരായ നിക്കോണ്‍, കാനൻ, എപ്സൺ എന്നിങ്ങനെയാണ് മക്കളുടെ പേരുകൾ
മലയാളം വാർത്തകൾ/Photogallery/India/
ഫോട്ടോഗ്രഫി പ്രണയം; കാമറ പോലെ വീട് നിർമ്മിച്ച് കർണാടക സ്വദേശി; മക്കൾക്കും കാമറകളുടെ പേര്
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories