ഗോവയിൽ അശ്ലീല വീഡിയോ ഷൂട്ടിംഗ്: നടി പൂനം പാണ്ഡെയും സാം ബോംബെയും അറസ്റ്റിൽ
- Published by:user_49
Last Updated:
ഗോവയിലെ ഡാം സൈറ്റിൽ വെച്ച് വിവാദമായ അശ്ലീല വീഡിയോ ചിത്രീകരിച്ച കേസിലാണ് പൂനം പാണ്ഡെയും ഭർത്താവ് സാം ബോംബെയും അറസ്റ്റിലായത്
advertisement
1/11

ഗോവയിലെ നിയന്ത്രിത ഡാം സൈറ്റിൽ വെച്ച് വിവാദമായ അശ്ലീല വീഡിയോ ചിത്രീകരിച്ച കേസിൽ പൂനം പാണ്ഡെയും ഭർത്താവ് സാം ബോംബെയും അറസ്റ്റിലായി.
advertisement
2/11
ഭർത്താവിനൊപ്പം നോർത്ത് ഗോവയിലെ ഒരു ബീച്ച് റിസോർട്ടിൽ താമസിച്ചിരുന്ന പൂനം പാണ്ഡെയെ ആദ്യം കലാൻഗുട്ട് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത ശേഷം സൗത്ത് ഗോവയിലെ കാനകോണ പോലീസ് ഉദ്യോഗസ്ഥർക്ക് കൈമാറിയിരുന്നു
advertisement
3/11
കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു. പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ ക്രിമിനൽ പ്രൊസീജ്യർ കോഡിലെ സെക്ഷൻ 41 പ്രകാരം ദമ്പതികൾക്ക് നേരത്തെ നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഗോവയിൽ നിന്ന് മുംബൈയിലേക്ക് ഇവർ പോകുന്നതിന് മുമ്പായി അറസ്റ്റ് ചെയ്യുകയായിരുന്നു.
advertisement
4/11
സംഭവത്തിൽ സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യാൻ അനുവദിച്ചെന്ന് ആരോപിച്ച് രണ്ട് പോലീസുകാരെ ഇന്നലെ സസ്‌പെൻഡ് ചെയ്തിരുന്നു.
advertisement
5/11
വടക്കൻ ഗോവയിലെ സിൻക്വെരിമിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിച്ചിരുന്ന പാണ്ഡെയെ ഇന്നലെ ഉച്ചകഴിഞ്ഞാണ് പോലീസ് സംഘം കസ്റ്റഡിയിലെടുക്കുകയും പിന്നീട് കനകോണ പോലീസിന് കൈമാറുകയും ചെയ്തത്.
advertisement
6/11
ഗോവ ഫോർവേർഡ് പാർട്ടി വനിതാ വിഭാഗമാണ് പൂനം പാണ്ഡെക്കെതിരെ പരാതി നൽകിയത്
advertisement
7/11
ഗോവയിലെ നിയന്ത്രിത ഡാം സൈറ്റിൽ വെച്ച് വിവാദമായ അശ്ലീല വീഡിയോ ചിത്രീകരിച്ച കേസിൽ പൂനം പാണ്ഡെയും ഭർത്താവ് സാം ബോംബെയും അറസ്റ്റിലായി.
advertisement
8/11
ഭർത്താവിനൊപ്പം നോർത്ത് ഗോവയിലെ ഒരു ബീച്ച് റിസോർട്ടിൽ താമസിച്ചിരുന്ന പൂനം പാണ്ഡെയെ ആദ്യം കലാൻഗുട്ട് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത ശേഷം സൗത്ത് ഗോവയിലെ കാനകോണ പോലീസ് ഉദ്യോഗസ്ഥർക്ക് കൈമാറിയിരുന്നു
advertisement
9/11
കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു. പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ ക്രിമിനൽ പ്രൊസീജ്യർ കോഡിലെ സെക്ഷൻ 41 പ്രകാരം ദമ്പതികൾക്ക് നേരത്തെ നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഗോവയിൽ നിന്ന് മുംബൈയിലേക്ക് ഇവർ പോകുന്നതിന് മുമ്പായി അറസ്റ്റ് ചെയ്യുകയായിരുന്നു.
advertisement
10/11
സംഭവത്തിൽ സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യാൻ അനുവദിച്ചെന്ന് ആരോപിച്ച് രണ്ട് പോലീസുകാരെ ഇന്നലെ സസ്‌പെൻഡ് ചെയ്തിരുന്നു.
advertisement
11/11
വടക്കൻ ഗോവയിലെ സിൻക്വെരിമിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിച്ചിരുന്ന പാണ്ഡെയെ ഇന്നലെ ഉച്ചകഴിഞ്ഞാണ് പോലീസ് സംഘം കസ്റ്റഡിയിലെടുക്കുകയും പിന്നീട് കനകോണ പോലീസിന് കൈമാറുകയും ചെയ്തത്.
മലയാളം വാർത്തകൾ/Photogallery/India/