TRENDING:

Pranab Mukherjee | പ്രണബ് മുഖര്‍ജി വിടവാങ്ങി; സംഭവ ബഹുലമായ ഒരു കാലത്തിന്റെ ഓർമകൾ അവശേഷിപ്പിച്ച്

Last Updated:
രാഷ്ട്രപതി പ്രണബ് മുഖര്‍ജി (84)അന്തരിച്ചു. ഡല്‍ഹിയിലെ ആര്‍മി റിസര്‍ച്ച് ആന്‍ഡ് റഫറല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. തലച്ചോറില്‍ രക്തം കട്ടപിടിച്ചെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് തിങ്കളാഴ്ച രാത്രി അദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ഇന്ത്യയുടെ പതിമൂന്നാമത് രാഷ്ട്രപതിയായിരുന്നു ബംഗാള്‍ സ്വദേശിയായ പ്രണബ് കുമാര്‍ മുഖര്‍ജി. 1935 ഡിസംബര്‍ 11ന് പശ്ചിമബംഗാളിലെ ബീര്‍ഭൂം ജില്ലയിലെ മീറഠി ഗ്രാമത്തിലാണ് ജനനം. പശ്ചിമ ബംഗാളില്‍ നിന്ന് ഇന്ത്യന്‍ രാഷ്ട്രപതിയാകുന്ന ആദ്യ വ്യക്തിയാണ്. ബജറ്റ് അവതരിപ്പിച്ച ആദ്യ ബംഗാളിയും പ്രണബ് മുഖര്‍ജിയാണ്. 1969ലാണ് ആദ്യമായി രാജ്യസഭയിലെത്തുന്നത്. 1977ല്‍ മികച്ച പാര്‍ലമെന്റേറിയനുള്ള പുരസ്‌കാരം ലഭിച്ചു. 2004ല്‍ ലോക്‌സഭയിലെത്തി. 2019-ല്‍ ഭാരത രത്‌ന നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. 2008ല്‍ പത്മവിഭൂഷണ്‍ ബഹുമതിയും ലഭിച്ചിട്ടുണ്ട്. എഡിബിയുടെ ബോര്‍ഡ് ഓഫ് ഗവര്‍ണന്‍സ് ചെയര്‍മാന്‍ സ്ഥാനവും വഹിച്ചിട്ടുണ്ട്. ബിയോണ്ട് സര്‍വൈവല്‍, എമര്‍ജിങ് ഡൈമന്‍ഷന്‍സ് ഓഫ് ഇന്ത്യന്‍ ഇക്കണോമി, ചാലഞ്ച് ബിഫോര്‍ ദ് നാഷന്‍/സാഗ ഓഫ് സ്ട്രഗ്ള്‍ ആന്‍ഡ് സാക്രിഫൈസ് തുടങ്ങി ഒട്ടേറെ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.
advertisement
1/18
പ്രണബ് മുഖര്‍ജി വിടവാങ്ങി; സംഭവ ബഹുലമായ ഒരു കാലത്തിന്റെ ഓർമകൾ അവശേഷിപ്പിച്ച്
പ്രണബ് മുഖർജി
advertisement
2/18
പ്രണബ് മുഖർജി രാഹുൽ ഗാന്ധിക്കൊപ്പം
advertisement
3/18
പ്രണബ് മുഖർജി മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനൊപ്പം
advertisement
4/18
പ്രണബ് മുഖർജി
advertisement
5/18
2017-ൽ ദേശീയ ചലച്ചിത്ര പുരസ്കാര ദാന ചടങ്ങിൽ നടൻ മോഹൻലാൽ പ്രത്യേക പരാമർശത്തിനുള്ള പുരസ്കാരം അന്നത്തെ രാഷ്ട്രപതി പ്രണബ് മുഖർജിയിൽ നിന്നും സ്വീകരിക്കുന്നു.
advertisement
6/18
രാഹുൽ ഗാന്ധിക്കൊപ്പം
advertisement
7/18
പ്രണബ് മുഖർജി
advertisement
8/18
പ്രണബ് മുഖർജി
advertisement
9/18
പ്രണബ് മുഖർജി രാഹുലിനൊപ്പം
advertisement
10/18
പ്രണബ് മുഖർജി
advertisement
11/18
പ്രണബ് മുഖർജി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം
advertisement
12/18
പ്രണബ് മുഖർജി
advertisement
13/18
പ്രണബ് മുഖർജി നരേന്ദ്ര മോദിക്കൊപ്പം
advertisement
14/18
മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയെ ഭാരത രത്നം നൽകി ഇപ്പോഴത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആദരിച്ചപ്പോൾ
advertisement
15/18
പ്രണബ് മുഖർജി
advertisement
16/18
മുൻ രാഷ്ട്രപതി പ്രണബ് മുഖർജി ഇപ്പോഴത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദിനൊപ്പം
advertisement
17/18
പ്രണബ് മുഖർജി
advertisement
18/18
പ്രണബ് മുഖർജി
മലയാളം വാർത്തകൾ/Photogallery/India/
Pranab Mukherjee | പ്രണബ് മുഖര്‍ജി വിടവാങ്ങി; സംഭവ ബഹുലമായ ഒരു കാലത്തിന്റെ ഓർമകൾ അവശേഷിപ്പിച്ച്
Open in App
Home
Video
Impact Shorts
Web Stories