TRENDING:

IPL 2020| ഹൈദരാബാദ് ടീമിനെ ചിയർ ചെയ്ത് ഓറഞ്ച് ജഴ്സിയിലെ ആ സുന്ദരി ആരാണെന്ന് അറിയാമോ?

Last Updated:
എന്നാൽ സൺറൈസേഴ്സ് ഹൈദരാബാദ് മത്സരങ്ങളില്‍ ഓറഞ്ച് ജഴ്സിയണിഞ്ഞ് ടീമിനെ ചിയർ ചെയ്യുന്ന പെൺകുട്ടിയെ കുറിച്ചാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്.
advertisement
1/8
IPL 2020| ഹൈദരാബാദ് ടീമിനെ ചിയർ ചെയ്ത് ഓറഞ്ച് ജഴ്സിയിലെ ആ സുന്ദരി ആരാണെന്ന് അറിയാമോ?
ഐപിഎൽ 13ാം സീസൺ യുഎഇയിൽ പുരോഗമിക്കുകയാണ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് മത്സരങ്ങൾ യുഎഇയില്‍ നടത്തുന്നത്.
advertisement
2/8
കോവിഡ് ആയതിനാൽ കർശന മാർഗനിർദേശങ്ങൾ പാലിച്ചാണ് മത്സരങ്ങൾ നടത്തുന്നത്. കോവിഡ് മാർഗ നിർദേശങ്ങൾ അനുസരിച്ച് ഇത്തവണ ഐപിഎൽ മത്സരങ്ങൾ ഒഴിഞ്ഞ ഗ്യാലറിയിലാണ് നടക്കുന്നത്.
advertisement
3/8
അതുകൊണ്ട് തന്നെ ടീമുകളെ പ്രോത്സാഹിപ്പിക്കാൻ ഇത്തവണ കാണികൾ ഇല്ല. എന്നാൽ ടീമുകളുമായി ബന്ധപ്പെട്ടവർ പ്രചോദനവുമായി എല്ലാ മത്സരങ്ങളിലും ഉണ്ടാകാറുണ്ട്.
advertisement
4/8
പ്രീതി സിന്റയും ഷാരൂഖ് ഖാനും ആകാശ് അംബാനിയുമെല്ലാം അത്തരത്തിലെ സുപരിചിതമായ മുഖങ്ങളാണ്.
advertisement
5/8
എന്നാൽ സൺറൈസേഴ്സ് ഹൈദരാബാദ് മത്സരങ്ങളില്‍ ഓറഞ്ച് ജഴ്സിയണിഞ്ഞ് ടീമിനെ ചിയർ ചെയ്യുന്ന പെൺകുട്ടിയെ കുറിച്ചാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. കാവ്യ മാരനാണ് ആ പെൺകുട്ടി.
advertisement
6/8
സൺറൈസേഴ്സ് ഹൈദരാബാദ് ഉടമ കലാനിധി മാരന്റെ മകളാണ് കാവ്യ. ഒരു ക്രിക്കറ്റ് ആരാധിക കൂടിയാണ് 28കാരിയായ കാവ്യ. അതുകൊണ്ട് തന്നെയാണ് കാവ്യ ടീമിന് പിന്തുണയുമായി യുഎഇയില്‍ എത്തിയിരിക്കുന്നതും.
advertisement
7/8
തുടക്കം മുതൽ തന്നെ സൺറൈസേഴ്സിന്റെ എല്ലാ മത്സരങ്ങളിലും പിന്തുണയുമായി കാവ്യ ഉണ്ടായിരുന്നു. എംബിഎ ബിരുദധാരിയായ സ്വന്തം കമ്പനിയായ സൺ ടിവി നെറ്റ്വർക്ക്സിലാണ് ജോലി ചെയ്യുന്നത്.
advertisement
8/8
കൂടാതെ ഹൈദരാബാദ് ടീമിന്റെ ഇൻ ചാർജ് കൂടിയാണ് കാവ്യ.സൺ നെറ്റ് വർക്ക് ഒടിടി ഡിവിഷൻറെ മേധാവിയാണ് കാവ്യ. സൺടിവി യുടെ ഡിജിറ്റൽ മാര്‍ക്കറ്റിംഗിന്റെ ചുമതല കൂടി കാവ്യയ്ക്കുണ്ട്.
മലയാളം വാർത്തകൾ/Photogallery/IPL/
IPL 2020| ഹൈദരാബാദ് ടീമിനെ ചിയർ ചെയ്ത് ഓറഞ്ച് ജഴ്സിയിലെ ആ സുന്ദരി ആരാണെന്ന് അറിയാമോ?
Open in App
Home
Video
Impact Shorts
Web Stories