TRENDING:

ഇടുക്കിയിൽ സിമന്റ് ലോറി ഓട്ടോറിക്ഷയുടെ മുകളിലേക്ക് മറിഞ്ഞ് ഓട്ടോ ഡ്രൈവർ മരിച്ചു

Last Updated:
തമിഴ്നാട്ടിൽ നിന്നും സിമന്റ് കയറ്റി വന്ന ലോറി കടുവാ പാറയിൽ എത്തിയതോടെ നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്.
advertisement
1/5
ഇടുക്കിയിൽ സിമന്റ്  ലോറി ഓട്ടോറിക്ഷയുടെ മുകളിലേക്ക് മറിഞ്ഞ് ഓട്ടോ ഡ്രൈവർ മരിച്ചു
സിമന്റ് ലോഡുമായി വന്ന ലോറി ഓട്ടോറിക്ഷയിലേക്ക് മറിഞ്ഞ് അപകടം. ഇടുക്കി പെരുവന്താനത്തിന് സമീപം കടുവാപാറയിലാണ് സംഭവം. അപകടത്തിൽ ഒരാൾ മരിച്ചു. ഓട്ടോറിക്ഷ ഡ്രൈവർ മുണ്ടക്കയം പറത്താനം സ്വദേശി മെൽബിൻ ആണ് മരിച്ചത്.
advertisement
2/5
ലോറി ഓട്ടോ റിക്ഷയിലേക്ക് മറിയുകയായിരുന്നു. വൈകിട്ട് അഞ്ചരമണിയോടെയാണ് അപകടം നടന്നത്.
advertisement
3/5
തമിഴ്നാട്ടിൽ നിന്നും സിമന്റ് കയറ്റി വന്ന ലോറി കടുവാ പാറയിൽ എത്തിയതോടെ നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്.
advertisement
4/5
മുണ്ടക്കയത്തു നിന്നും കുട്ടിക്കാനത്തേക്ക് പോയ ഓട്ടോ റിക്ഷയുടെ മുകളിലേക്ക് ലോറി മറിയുകയായിരുന്നു. പീരുമേട് ഫയർ ഫോഴ്സിന്റെയും പെരുവന്താനം പോലീസിന്റെയും നാട്ടുകാരുടെയും ശ്രമഫലമായി ലോറി ഉയർത്തി ഓട്ടോറിക്ഷ ഡ്രൈവറെ പുറത്തെടുത്തു.
advertisement
5/5
മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
മലയാളം വാർത്തകൾ/Photogallery/Kerala/
ഇടുക്കിയിൽ സിമന്റ് ലോറി ഓട്ടോറിക്ഷയുടെ മുകളിലേക്ക് മറിഞ്ഞ് ഓട്ടോ ഡ്രൈവർ മരിച്ചു
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories